ജസ്റ്റീസ് അന്നാ ചാണ്ടി

#ഓർമ്മജസ്റ്റിസ് അന്ന ചാണ്ടി.ജസ്റ്റിസ് അന്നാ ചാണ്ടിയുടെ (1905-1996) ജന്മവാർഷികദിനമാണ്മെയ് 4.കേരളചരിത്രത്തിൽ സ്വർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെടേണ്ട ജീവിതമാണ് അന്ന ചാണ്ടിയുടേത്.1937ൽ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യർ, അവരെ മുൻസിഫായി നിയമിക്കുമ്പോൾ ചരിത്രം സൃഷ്‌ടിക്കപ്പെടുകയായിരുന്നു. ഭാരതത്തിലെ ആദ്യത്തെ വനിതാ ജഡ്ജി.1948ൽ ജില്ലാ…

ടിപ്പു സുൽത്താൻ

#ഓർമ്മ#ചരിത്രം ടിപ്പു സുൽത്താൻ.ടിപ്പു സുൽത്താൻ (1750-1799) വീരചരമമടഞ്ഞ ദിവസമാണ് മെയ് 4.മൈസൂർ കടുവ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫത്തേഹ് അലി സാഹിബ്‌ ടിപ്പു, ബ്രിട്ടീഷുകാർക്കെതിരെ ഏറ്റവും ദീർഘകാലം പടപൊരുതിനിന്ന് ലോകത്തിന്റെ മുഴുവൻ ആദരം പിടിച്ചുവാങ്ങിയ ഭരണാധികാരിയാണ്. ഏറ്റവുമൊടുവിൽ 1799ൽ, ആർതർ വെല്ലസ്ലി…

ത്യാഗരാജ സ്വാമികൾ

#ഓർമ്മത്യാഗരാജ സ്വാമികൾ.കർണ്ണാടക സംഗീതലോകത്തെ അമൂല്യരത്നമായ ത്യാഗരാജ സ്വാമികളുടെ (1767-1847) ജന്മവാർഷികദിനമാണ്മെയ് 4. ത്യാഗരാജൻ, ശ്യാമശാസ്ത്രികൾ, മുത്തുസ്വാമി ദീക്ഷിതർ എന്നീ സംഗീതജ്ഞന്മാർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.തഞ്ചാവൂരിലെ തിരുവാറാറിൽ ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിൽ പിറന്ന ത്യാഗരാജൻ, നന്നേ ചെറുപ്പത്തിൽത്തന്നെ ഒരു അസുലഭപ്രതിഭയായി…

ഡോക്ടർ സക്കീർ ഹുസൈൻ

#ഓർമ്മഡോക്ടർ സക്കീർ ഹുസൈൻ.ഡോക്ടർ സക്കീർ ഹുസൈന്റെ (1897-1969) ചരമവാർഷികദിനമാണ് മെയ് 3.ഇന്ത്യയുടെ മൂന്നാമത്തെ രാഷ്‌ട്രപതിയായിരിക്കെ മരണമടഞ്ഞ സക്കീർ ഹുസൈൻ ഖാൻ, ഹൈദരാബാദിലാണ് ജനിച്ചത്.അലിഗർ യൂണിവേഴ്സിറ്റിയുടെ പ്രാഗ് രൂപമായ മുഹമ്മദൻ ഓറിയന്റൽ കോളേജിൽ നിന്ന് എം എ പാസായ ഹുസൈൻ, ബെർലിൻ യൂണിവേഴ്സിറ്റിയിൽ…

World Press Freedom Day

#memory World Press Freedom Day. 3 May celebrates the fundamental principles of press freedom, to evaluate press freedom around the world, to defend the media from attacks on their independence,…