Posted inUncategorized
അമാനുഷിക്
#വായന അമാനുഷിക്.ജെയിലിലെ ജീവിതത്തേക്കുറിച്ച് മലയാള വായനക്കാർക്കുള്ള അറിവ് കൂടുതലും സ്വാതന്ത്ര്യസമരസേനാനികളുടെ ആത്മകഥ വായിച്ചുള്ളവയാണ്. രാഷ്ട്രീയ തടവുകാരായ അവരുടെ വിവരണങ്ങൾ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട സാധാരണ തടവുകാരുടെ നരകജീവിതം നമ്മെ കാണിച്ചുതരുന്നില്ല.അമാനുഷിക് എന്ന നോവലിലൂടെ മനോരഞ്ജൻ ബ്യാപാരി അറിയപ്പെടാത്ത ആ ലോകമാണ് നമ്മെ…