Posted inUncategorized
റേഡിയോ തിരുവിതാംകൂറിൽ
#കേരളചരിത്രം തിരുവിതാംകൂർ റേഡിയോ.1942 ലാണു് തിരുവിതാംകൂറിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പ്രക്ഷേപണം ഉണ്ടായിരുന്നത്. അതും വൈകുന്നേരം 7 .15 മുതൽ രാത്രി 9.15 വരെ മാത്രം.വിവിധ വിഷയങ്ങൾ സംബന്ധിച്ച പ്രഭാഷണവും ശാസ്ത്രീയസംഗീത പരിപാടികളും മാത്രമാണ്…