പ്ലേഗ്

#ചരിത്രം പ്ളേഗ്.റോബിൻസൺ ക്രൂസോ എന്ന വിശ്വപ്രസിദ്ധ നോവലിന്റെ രചയിതാവ് എന്ന നിലയിലാണ് ഡാനിയേൽ ഡെഫോ അറിയപ്പെടുന്നത്. ബൈബിൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ള കൃതിയാണ് 1719ൽ പ്രസിദ്ധീകരിച്ച നോവൽ. എന്നാൽ 1655ൽ ലണ്ടൻ നഗരത്തെ നാമാവശേഷമാക്കിയ പ്ളേഗിന്റെ വിവരണങ്ങൾ…

സ്വാമി ചിന്മയാനന്ദ

#ഓർമ്മസ്വാമി ചിൻമയാനന്ദ.ചിൻമയാനന്ദ സ്വാമികളുടെ (1916-1993) ജന്മവാർഷികദിനമാണ് മെയ് 8.കൊച്ചി രാജ്യത്തു ജഡ്ജിയായിരുന്ന കുട്ടൻമേനോന്റെ മകനായി എറണാകുളത്തു ജനിച്ച പൂത്തമ്പള്ളി ബാലകൃഷ്ണമേനോൻ, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി എ യും, ലക്‌നോ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ, എൽ എൽ…

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ

#ഓർമ്മഫുൾട്ടൻ ജെ ഷീൻ.ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും പ്രസംഗകനുമായിരുന്ന ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ (1895-1979) ജന്മവാർഷികദിനമാണ്മെയ് 8.1919ൽ വൈദികനായ ഈ അമേരിക്കക്കാരൻ അതിവേഗം ദൈവശാസ്ത്രജ്ഞനും തത്വശാസ്ത്രജ്ഞനുമെന്ന നിലയിൽ പ്രശസ്തനായി.1930 മുതൽ 1950 വരെ എൻ ബി സി റേഡിയോയിൽ നടത്തിയ ദി…

ബിഷപ്പ് ബെർനാർദിൻ ബച്ചിനെല്ലി

#കേരളചരിത്രം ബിഷപ്പ് ബെർണാർഡിൻ ബച്ചിനെല്ലി.അറിയപ്പെടാത്ത മഹാനാണ് 190 വർഷങ്ങൾക്ക് മുൻപ് കേരളക്കരയിലെത്തി 35 വര്ഷം സേവനം ചെയ്ത ശേഷം വരാപ്പുഴയിൽ മരണമടഞ്ഞ ബെർണാർഡിൻ ബച്ചിനെല്ലി എന്ന വിദേശ മിഷനറി.പ്രൊട്ടസ്റ്റൻ്റ് മിഷനറിമാർ തദ്ദേശീയരുടെ ഇടയിൽ വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും തികച്ചും മതേതരവും ജാതി, മത,…

രവീന്ദ്രനാഥ് ടാഗോർ

#ഓർമ്മ രവീന്ദ്രനാഥ് ടാഗോർ.ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിൻ്റെ (1861-1941) ജന്മവാർഷികദിനമാണ്മെയ് 7.ഇംഗ്ലീഷിലെ Polymath ( സർവകലാവല്ലഭൻ) എന്ന വാക്കിന് ഏറ്റവും അർഹനായ മഹാനാണ് ടാഗോർ. കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ചിത്രകാരൻ, സംഗീതജ്ഞൻ, വിദ്യാഭ്യാസ വിചിക്ഷണൻ, ചിന്തകൻ, സാമൂഹ്യ പരിഷ്കർത്താവ് ഇതെല്ലാം ഒത്തിണങ്ങിയ…

The Written Script

#history The Written Script.The earliest writing we know of, dates back to around 3000 BC and was probably invented by the Sumerians. The Sumerians lived as centralised communities in what…