സുകുമാർ അഴീക്കോട്

#ഓർമ്മ സുകുമാർ അഴീക്കോട്.അഴീക്കോട് മാഷിൻ്റെ (1926- 2012) ജന്മവാർഷികദിനമാണ്മെയ് 12.സാഗര ഗർജ്ജനം എന്നാണ് അയ്യപ്പപ്പണിക്കർ അഴീക്കോടിൻ്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. ശരിയാണ് എന്ന് ആ വാഗ്ധോരണി ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർ സാക്ഷ്യം പറയും.അധ്യാപകൻ, നിരൂപകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ അദ്ദേഹത്തെ വെല്ലാൻ അധികമാളുകളില്ല.പ്രോ…

നഴ്സസ് ഡേ

#ഓർമ്മ നഴ്സസ് ദിനം.മെയ് 12 നഴ്സ്മാരുടെ ദിനമാണ്. ഭൂമിയിലെ മാലാഖാമാരെ നന്ദിയോടെ ഓർക്കാനുള്ള ദിവസം. ആതുരശുശ്രൂഷാ രംഗത്ത് സ്ത്രീകൾ കടന്നുചെല്ലാൻ മടിച്ചിരുന്ന ഒരു കാലത്ത്, രോഗികളെ പരിചരിക്കാനായി ജീവിതമർപ്പിച്ച ഫ്ലോറെൻസ് നൈറ്റിങ്ഗേൽ എന്ന "വിളക്കേന്തിയ വനിത"യുടെ ജന്മവാർഷികദിനമാണ് ലോകം നഴ്സസ് ദിനമായി…

ഫ്ലോറൻസ് നൈറ്റിങ്ങ്ഗേൽ

#ഓർമ്മ ഫ്ലോറൻസ് നൈറ്റിങ്ങ്ഗേൽ.ആധുനിക നേഴ്സിംഗ് സമ്പ്രദായത്തിൻ്റെ ഉപഞ്ഞാതാവായ ഫ്ലോറൻസ് നൈറ്റിങ്ങേലിൻ്റെ (1820-1910) ജന്മവാർഷികദിനമാണ് മെയ് 12.ഇറ്റലിയിൽ ജനിച്ച നൈറ്റിങ്ങ്ഗേൽ, ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ ബ്രിട്ടീഷ് പടയാളികളെ പരിചരിക്കാനായി തുർക്കിയിൽ നിയോഗിക്കപ്പെട്ടു. പകലും രാത്രിയുമില്ലാതെ രോഗികളെ പരിചരിച്ച ആ മാലാഖ Lady with…

കെ ആർ ഗൗരി അമ്മ

#ഓർമ്മ കെ ആർ ഗൗരി അമ്മ.ഗൗരി അമ്മയുടെ (1919-2021) ഓർമ്മദിവസമാണ്മെയ് 11.കേരളചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ വനിതാ രാഷ്ട്രീയനേതാവാണ് ഒരു നൂറ്റാണ്ട് ജീവിച്ച ഗൗരി അമ്മ.തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദമെടുത്ത ഈഴവ വനിതയാണ് അവർ.സഘാവ് പി കൃഷ്ണപിള്ള തന്നെയാണ് അവരെ രാഷ്ട്രീയത്തിൽ ഇറക്കിയത്. വയലാർ…

വൈലോപ്പിള്ളി

#ഓർമ്മ വൈലോപ്പിള്ളി.കവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ (1911-1985) ജന്മവാർഷികദിനമാണ്മെയ് 11.കവിത്രയങ്ങളുടെ പിൻതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ് വൈലോപ്പിള്ളി. ജ്ഞാനപീഠം നേടിയത് ജി ശങ്കരക്കുറുപ്പ് ആണെങ്കിലും എൻ്റെ ഇഷ്‌ടകവി ഈ ഒറ്റയാനാണ്. മാമ്പഴം എന്ന ഒറ്റ കവിത മതി മലയാളികൾക്ക് വൈലോപ്പിള്ളിയെ എക്കാലവും ഓർക്കാൻ.ജീവിതത്തിൽനിന്ന്…

Salvador Dali

#memory Salvador Dalí .11 May is the birth anniversary of Salvador Dalí (1904-1989). Dali was a Spanish Surrealist artist renowned for his technical skill, precise draftsmanship, and the striking and…