ചായ ദിനം

#ഓർമ്മചായ ദിനം.മെയ് 21 അന്താരാഷ്ട്ര ചായ ദിനമാണ്.ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയമാണ് ചായ.5000 വർഷങ്ങൾ മുൻപുതന്നെ ചൈനക്കാർ ചായ കുടിച്ചിരുന്നു. ഇന്ത്യയിലും പുരാതനകാലം മുതൽ ചായ ഉപയോഗിച്ചിരുന്നുവെങ്കിലും വ്യവസായിക അടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത് ബ്രിട്ടീഷ്കാരാണ്. ഡാർജിലിങ്, ആസ്സാം, നീലഗിരി,…

സുന്ദർലാൽ ബഹുഗുണ

#ഓർമ്മ സുന്ദർലാൽ ബഹുഗുണ.സുന്ദർലാൽ ബഹുഗുണയുടെ (1927-2021) ഓർമ്മദിവസമാണ്മെയ് 21.ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനത്തിന് ആഗോളശ്രദ്ധ നേടിക്കൊടുത്ത മഹാനാണ് ഹിമാലയത്തിലെ ടെഹ്റി ഗർവാൾ പ്രദേശത്ത് ജനിച്ച ബഹുഗുണ.1973 ൽ ചാന്തി പ്രസാദ് ഭട്ട് തുടങ്ങിവെച്ച ചിപ്കോ പ്രസ്ഥാനത്തിന് പ്രചാരം നേടിക്കൊടുത്തത് ബഹുഗുണയുടെ നേതൃത്വമാണ്. ചിപ്കൊ…

രാജീവ് ഗാന്ധി

#ഓർമ്മരാജീവ് ഗാന്ധി.രാജീവ് ഗാന്ധിയുടെ (1944-1991) ഓർമ്മദിവസമാണ് മെയ് 21. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. തമിഴ്നാട്ടിലെ ശ്രീപെരുമ്പദൂരിൽ എൽ ടി ടി ഇ നടത്തിയ ബോംബ് സ്ഫോടനത്തിന്റെ രക്തസാക്ഷി.തലമുറകളായി അടിച്ചമർത്തപ്പെട്ടിരുന്ന ശ്രീലങ്കൻ തമിഴരെ സായുധശക്തി ഉപയോഗിച്ച് അമർച്ചചെയ്യാൻ അവിടത്തെ സർക്കാരിന്…

റസ്‌ക്കിൻ ബോണ്ട് @90

റസ്‌ക്കിൻ ബോണ്ട് @ 90.ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളോട് ഞാൻ പറയുന്ന ഒരു കാര്യമുണ്ട്.ഹിന്ദു പത്രം ദിവസവും വായിക്കുക, Advanced Learners Dictionary വാങ്ങി വാക്കുകളുടെ അർത്ഥവും പ്രയോഗവും പഠിക്കുക, റസ്‌ക്കിൻ ബോണ്ടിൻ്റെ പുസ്തകങ്ങൾ വായിക്കുക.കഴിഞ്ഞ 50 വർഷങ്ങളായി നിരന്തരം…

ശോഭനാ പരമേശ്വരൻ നായർ

#ഓർമ്മ ശോഭനാ പരമേശ്വരൻ നായർ.ശോഭനാ പരമേശ്വരൻ നായരുടെ (1927-2012) ഓർമ്മദിവസമാണ്മെയ് 20.മലയാളസിനിമക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ് പരമു അണ്ണൻ എന്ന് എല്ലാവരും വിളിച്ചിരുന്ന പരമേശ്വരൻ നായർ.ചിറയിൻകീഴിലാണ് ജനനം. പ്രേംനസീറുമായുള്ള സ്നേഹബന്ധം സ്കൂളിൽ ഒന്നിച്ച് പഠിക്കുമ്പോൾ തുടങ്ങിയതാണ്.മദ്രാസിൽ പോയി ഫോട്ടോഗ്രാഫി പഠിച്ച് തൃശൂരിൽ ശോഭനാ…

കെ രാഘവൻ തിരുമുൽപ്പാട്

#ഓർമ്മ കെ രാഘവൻ തിരുമുൽപ്പാട്.വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാടിൻ്റെ (1920-2010) ജന്മവാർഷികദിനമാണ്മെയ് 20.ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയിൽ ജനിച്ച തിരുമുൽപ്പാട്, മദ്രാസിൽ റെയ്ൽവേ ക്ലർക്ക് ഉൾപ്പെടെ നിരവധി ജോലികൾ ചെയ്തശേഷമാണ് ആയുർവേദ പഠനത്തിലേക്ക് തിരിഞ്ഞത്. ഗാന്ധിജിയുടെ ഉറ്റ അനുയായിയായിരുന്ന അദേഹം ഗാന്ധിയൻ ചര്യകൾ…