പണ്ഡിറ്റ് കറുപ്പൻ

#ഓർമ്മ പണ്ഡിറ്റ് കെ പി കറുപ്പൻ.മെയ് 24 കവിതിലകൻകെ പി കറുപ്പൻ്റെ ജന്മവാർഷിക ദിനമാണ്. കവിയും, നാടകകൃത്തും, സാമൂഹിക പരിഷ്കര്‍ത്താവും, ആയിരുന്ന പണ്ഡിറ്റ്‌ കറുപ്പന്റെ ജീവിതം കേരളത്തിലെ ജാതി വ്യവസ്ഥിതിയോടുള്ള കലഹങ്ങളുടെ ചരിത്രം കൂടിയാണ്.എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിലാണു ജനിച്ചത്, അരയ-വാല സമുദായത്തിൽ.…

വിക്റ്റോറിയ ചക്രവർത്തിനി

#ഓർമ്മ #ചരിത്രം വിക്ടോറിയ ചക്രവർത്തിനി.വിക്ടോറിയ ചക്രവർത്തിനിയുടെ (1819-1901) ജന്മവാർഷികദിനമാണ്മെയ് 24.ഇന്ത്യയുടെ ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമാണ് നീണ്ട 63 വർഷവും 7 മാസവും ബ്രിട്ടൻ്റെയും അയർലണ്ടിൻ്റെയും രാജ്ഞിയും ( 1837-1901) , ഇന്ത്യയുടെ ചക്രവർത്തിനിയും (1876-1901) ആയിരുന്ന വിക്ടോറിയ അലങ്കരിക്കുന്നത്.ജോർജ് മൂന്നാമൻ രാജാവിൻ്റെ…

ജോൺ നാഷ്

#ഓർമ്മ ജോൺ നാഷ്.വിഖ്യാത ഗണിതശാസ്ത്രജ്ഞ ൻ ജോൺ നാഷിൻ്റെ ( 1928-2015) ചരമവാർഷികദിനമാണ്മെയ് 23.22 വയസിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ട്ടറേറ്റ് സമ്പാദിച്ച നാഷ് അടുത്തവർഷം 1951ൽ മസാച്ച്സെറ്റ്സ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജീവിതകാലം മുഴുവൻ അവിടെ ചിലവഴിച്ചു.…

ബുദ്ധ പൂർണിമ

#ഓർമ്മ ബുദ്ധ പൂർണിമ.മെയ് 23, 2024 ബുദ്ധ പൂർണിമയാണ്. ഇന്ത്യയിലും നേപ്പാളിലും ഈ ദിവസം 2024ലെ ബുദ്ധജയന്തിയായി ആഘോഷിക്കപ്പെടുന്നു.നേപ്പാളിലെ ലുമ്പിനിയിൽ ജനിച്ച സിദ്ധാർത്ഥ രാജകുമാരൻ (563-483) ജീവിതത്തിൻ്റെ അർത്ഥം തേടി ലൗകിക സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച് അലഞ്ഞു. ബിഹാറിലെ ബുദ്ധ ഗയയിൽ…

Sir Maurice Gwyer

#memory Sir Maurice Gwyer.Sir Maurice Linford Gwyer ( 1878-1952) is one of the Britishers who left an indelible mark in the history of India.Gwyer took his BA from Christ Church…

പദ്മരാജൻ

#ഓർമ്മ പദ്മരാജൻ.പദ്മരാജൻ്റെ ( 1945-1991) ജന്മവാർഷികദിനമാണ്മെയ് 23.തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയാണ് വെറും 45 വയസിൽ വിടവാങ്ങിയ പദ്മരാജൻ.ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ച പദ്മരാജൻ, 1965 ൽ റേഡിയോ വാർത്താ അവതാരകനായിട്ടാണ് തുടങ്ങിയത്. ചെറുകഥകളിലൂടെ പ്രശസ്തനായ പദ്മാരാജൻ്റെ ആദ്യത്തെ നോവലായ നക്ഷത്രങ്ങളെ കാവൽ…