Posted inUncategorized
ജവാഹർലാൽ നെഹ്റു.
#ഓർമ്മ ജവഹർലാൽ നെഹ്രു.പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ (1889-1964) ചരമവാർഷികദിനമാണ് മെയ് 27. സ്വാതന്ത്ര്യസമരത്തിലെ ഈ മുന്നണിപ്പോരാളിയെ തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി തന്നെയാണ് -(ഗാന്ധിയുടെ മതപരവും സാമ്പത്തികവുമായ ചിന്തകളെ നെഹ്റു എതിർത്തിരുന്നെങ്കിൽ പ്പോലും.)നെഹ്രു എല്ലാ അർഥത്തിലും ആധുനിക ഇന്ത്യയുടെ…