Posted inUncategorized
തിരുവനന്തപുരം സെൻട്രൽ
#ഓർമ്മ #കേരളചരിത്രം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഉത്ഘാടനം ചെയ്യപ്പെട്ട ദിവസമാണ് 1931 നവംബർ 4.മദ്രാസ് കൊല്ലം റെയിൽവേ ലൈൻ തിരുവനന്തപുരം വരെ നീട്ടിയത് 1918 നവംബർ 4നാണ്. വ്യാപാരകേന്ദ്രമായ ചാക്ക വരെയായിരുന്നു പുതിയ ലൈൻ. സേതു…