Posted inUncategorized
മേരി ആഞ്ചലു
#ഓർമ്മ മേരി ആഞ്ചലു.പ്രശസ്ത അമേരിക്കൻ കവിയും, നടിയും, മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന മേരി ആഞ്ചലുവിൻ്റെ ( 1928-2014) ചരമവാർഷിക ദിനമാണ് മെയ് 28.കറുത്ത വർഗക്കാർ അനുഭവിക്കുന്ന പീഡനങ്ങൾ മുഴുവൻ ചെറുപ്പം മുതൽ നേരിട്ട് അനുഭവിച്ച ജീവിതമാണ് അവർ തൻ്റെ രചനകളിലൂടെ പ്രകാശിപ്പിച്ചത്.മാർഗരറ്റ് ആൻ…