ഒളിമ്പിക്ക് ദിനം

#ഓർമ്മ#ചരിത്രം ഒളിമ്പിക്ക് ദിനം.23 ജൂൺ അന്താരാഷ്ട്ര ഒളിമ്പിക്ക് ദിനമാണ്.ബി സി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ടു വരെ ഗ്രീസിലെ ഒളിമ്പിയയിൽ സംഘടിപ്പിച്ചിരുന്ന കായിക മത്സരങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് ഫ്രഞ്ചുകാരനായ ബാറൺ പിയർ ഡി കൂബെർട്ടിൻ, രാജ്യങ്ങൾ തമ്മിൽ…

എം എ ജോൺ

#ഓർമ്മഎം എ ജോൺ.എം എ ജോണിന്റെ (1936-2011) ജന്മവാർഷികദിനമാണ്ജൂൺ 23.കേരള രാഷ്ട്രീയത്തിലെ ഒരു ദുഃഖകഥാപത്രമാണ് കെ എസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഈ സ്ഥാപകനേതാവ്.1957ൽ തന്റെ നാടായ കുറവിലങ്ങാട്ട് സ്വന്തം ചിലവിൽ ജോൺ സംഘടിപ്പിച്ച കെ എസ് യു ക്യാമ്പ് ആണ്…

വിലാസിനി

#ഓർമ്മവിലാസിനി.വിലാസിനിയുടെ (1928-1995) ജന്മവാർഷികദിനമാണ് ജൂൺ 23.വടക്കാഞ്ചേരിക്കടുത്തു കരുമത്രയിൽ ജനിച്ച മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് 1947ൽ കരസ്ഥമാക്കിയ ഗണിതശാസ്ത്രബിരുദവുമായി 1953ൽ സിംഗപ്പൂരിലേക്ക് കപ്പൽ കയറി. വിവിധ പത്രമാസികകളിൽ എഡിറ്ററായി ജോലിചെയ്തശേഷം 1977ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. 1965ൽ…

Knowledge

#philosophy Knowledge. "A man who knows, and knows that he knows. This is the scholar, so take and patiently learn from him. A man who knows, but does not know…

Dr Jonas Salk

#memory Dr Jonas Salk.23 June is the death anniversary of Dr Jonas Salk ( 1914-1995).Dr Salk will be remembered in history as the inventor of a vaccine for the deadly…

ജി ശങ്കര പിള്ള

#ഓർമ്മ ജി ശങ്കര പിള്ള നാടകാചാര്യൻ പ്രൊഫസർ ജി ശങ്കര പിള്ളയുടെ ( 1930-1989)ജന്മവാർഷികദിനമാണ്ജൂൺ 22. ചിറയിൻകീഴിൽ ജനിച്ച ശങ്കര പിള്ള കേരള സർവകലാശാലയിൽ നിന്ന് ബി എ ഓണേഴ്സ് ഒന്നാം റാങ്കോടെ ജയിച്ച് തമിഴ്നാട്ടിലും കേരളത്തിലും വിവിധ കോളേജുകളിൽ അധ്യാപകനായി…