Posted inUncategorized
ശൂരനാട് കുഞ്ഞൻപിള്ള
#ഓർമ്മ ഡോ. ശൂരനാട്ടു കുഞ്ഞന്‍ പിള്ള.പ്രശസ്ത ചരിത്രകാരൻ ശൂരനാട് കുഞ്ഞൻ പിള്ളയുടെ ( 1911- 1995 )ജന്മവാർഷിക ദിനമാണ്ജൂൺ 24.പ്രശസ്തനായ നൂറോ സർജനും എഴുത്തുകാരനുമായ മകൻ ഡോക്ടർ കെ രാജശേഖരൻ നായർ ( KR Nair )എഴുതിയ ഓർമ്മക്കുറിപ്പ്."ശൂരനാടെന്ന എന്ന ഒരു…