പാപികളുടെ ക്രിസ്തു

പാപികളുടെ ക്രിസ്തു.സ്പെയിനിലെ കൊർദോബയിലെ ഒരു ആശ്രമത്തിലെ ചാപ്പൽ.കുംബസാരിക്കാനായി ഒരു മനുഷ്യൻ വന്നു. പക്ഷേ വൈദികൻ അയാളുടെ കുമ്പസാരം കേൾക്കാൻ തയാറായില്ല. ഒരേ പാപം തന്നെ വീണ്ടും വീണ്ടും അയാൾ ആവർത്തിക്കുന്നു. എന്നിട്ട് വീണ്ടും വീണ്ടും കുംബസാരിക്കാൻ വരുന്നു.അൾത്താരയിൽ നിന്ന് ഒരു ശബ്ദം…

ബോബി ഫിഷർ

#ഓർമ്മ ബോബി ഫിഷർ.ബോബി ഫിഷറിൻ്റെ (1943-2008) ജന്മവാർഷികദിനമാണ്മാർച്ച് 9.ലോകം കണ്ട ഏറ്റവും വലിയ ചെസ്സ് പ്രതിഭയാണ് റോബർട്ട് ജയിംസ് ഫിഷർ. 14 വയസ്സിൽ അമേരിക്കൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജയിച്ച ഫിഷർ, 8 തവണ ആ സ്ഥാനം നിലനിർത്തി. 1964 ലെ 11-…

ദേവകി പണിക്കർ

#ഓർമ്മ ദേവകി പണിക്കർ.95 വയസ്സിൽ 2020ൽ വിടവാങ്ങിയ ദേവകി പണിക്കർപുതിയ തലമുറക്ക് ഏറെക്കുറെ അജ്ഞാതമായ ചരിത്രത്തിലെ ഒരു ഏടിന്റെ ഓർമ്മയാണ്.ഇംഗ്ലണ്ടിൽ പഠിച്ച ദേവകി, പ്രശസ്തനായ സർദാർ കെ എം പണിക്കരുടെ മകളായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ ഭൂഉടമകളിൽ ഒരാളായിരുന്ന ചാലയിൽ പണിക്കരുടെ…

കുടമാളൂർ പള്ളി

#കേരളചരിത്രം കുടമാളൂർ പള്ളി.കേരളചരിത്രത്തിൽ, തിരുവിതാംകൂർ നാട്ടുരാജ്യം മാർത്താണ്ഡവർമ്മ മഹാരാജാവ് വെട്ടിപ്പിടിച്ചുണ്ടാക്കുന്നതിന് മുൻപ് നിർണ്ണായകസ്വാധീനമുള്ള ഭരണാധികാരിയായിരുന്നു ചെമ്പകശ്ശേരി രാജാവ്. ചെമ്പകശ്ശേരിയുടെ ആദ്യത്തെ ആസ്ഥാനമായിരുന്നു ഇപ്പൊൾ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട കുടമാളൂർ.83 വര്ഷം മുൻപ് 1920 ജൂണിൽ എഴുതപ്പെട്ട ഒരു ചരിത്രം വായിക്കുക:കോട്ടയം ക്‌നാനായ…

അടിമകൾ

#ചരിത്രം അടിമകൾ.മനുഷ്യചരിത്രത്തിലെ ഏറ്റവും അപമാനകാരമായ ഒരേടാണ് അടിമത്തം.സഹോദരനെപ്പോലെ കരുതേണ്ട മനുഷ്യരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുക എന്നത് ഇന്ന് ചിന്തിക്കാൻകൂടി കഴിയില്ല.പക്ഷേ ഈ കൊച്ചു കേരളത്തിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടു വരെ അടിമകളും അടിമവ്യാപാരവും നിലനിന്നിരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.BCE രണ്ടും ഒന്നും…

There’s Gunpowder in the Air

#books There is Gunpowder in the Air.- മനോരഞ്ജൻ ബ്യാപാരി .1980. വേനൽക്കാലത്തെ ഒരു ദിവസം കോളേജ് വിട്ട് ഒരു റിക്ഷായിൽ കയറിയ, അധ്യാപിക കൂടിയായ മഹാശ്വേതദേവി റിക്ഷാക്കാരന്റെ ഒരു ചോദ്യം കേട്ട് അത്ഭുതം കൂറി : 'ദീദി, വിരോധമില്ലെങ്കിൽ…