Posted inUncategorized
വായന ദിനം
#ഓർമ്മ വായന ദിനം.പി എൻ പണിക്കരുടെ ഓർമ്മദിനം. ജൂൺ 19 വായന ദിനമാണ്. മലയാളികളിൽ വായനാശീലം വളർത്താൻ ജീവിതം ഉഴിഞ്ഞുവെച്ച പി എൻ പണിക്കരുടെ (1909-1995) ചരമദിനമാണ് മലയാളികൾ വായന ദിനമായി ആചരിക്കുന്നത്. കോട്ടയം ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനനം. കൂട്ടുകാരോടൊപ്പം…