വിഗതകുമാരൻ

#ഓർമ്മ #films വിഗതകുമാരൻ.മലയാളത്തിലെ ആദ്യത്തെ നിശബ്ദചിത്രമായ വിഗതകുമാരൻ (Lost Child) ആദ്യമായി പ്രദർശനത്തിന് എത്തിയ ദിവസമാണ്നവംബർ 7.തിരുവനന്തപുരത്തെ കാപ്പിട്ടോൾ തിയേട്ടറിൽ നടന്ന ചിത്രപ്രദർശനം അവസാനം ഓലമേഞ്ഞ കെട്ടിടം യാഥാസ്ഥിതിക ഹിന്ദുക്കൾ കത്തിക്കുന്ന സംഭവത്തിലാണ് കലാശിച്ചത്. കാരണം ഒരു യുവതി, അതും ഒരു…

വിൽ ഡുറാണ്ട്

#ഓർമ്മ #ചരിത്രം വിൽ ഡുറാണ്ട്.വിൽ ഡുറാൻഡിൻ്റെ ( 1885-1981) ചരമവാർഷികമാണ് നവംബർ 7.ചരിത്രത്തിൽ വല്ലപ്പോഴും ഒരിക്കൽ ഒരു നിയോഗം പോലെ ജനിക്കുന്ന ചില മഹാന്മാരുണ്ട് . അക്കൂട്ടത്തിൽ ഒരാളാണ് വിൽ ഡുറാണ്ട് . ഭാര്യ ഏരിയലുമായി ചേര്ന്ന് രചിച്ച സംസ്കാരത്തിൻ്റെ ചരിത്രം…

പാരമ്പര്യവും കത്തോലിക്കാ സഭയും

#religion പാരമ്പര്യവും കത്തോലിക്കാ സഭയും.ആധുനികകാലത്തെ ഏറ്റവും മഹാന്മാരായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു പിന്നീട് ബെനഡിക്റ്റ് 16ആമൻ മാർപാപ്പയായ കർദിനാൾ ജോസഫ് റാട്സിംഗർ.അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 1968ൽ പ്രസിദ്ധീകരിച്ച, ക്രിസ്തുമതത്തിന് ഒരു ആമുഖം( Introduction to Christianity). പുസ്തകത്തിലെ ചില…

Theology without Action

#religion Theology Without Action.The dilemma most Christians face on a day to day basis is Passive Faith.St. Maximus the Confessor’s bold assertion, "Theology without action is the theology of demons,"…

ചെങ്കോട്ടയിലെ വിചാരണ

#ചരിത്രം #ഓർമ്മ ചെങ്കോട്ടയിലെ വിചാരണ.രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ്റെ കൂടെ നിന്ന് യുദ്ധം ചെയ്ത ആയിരക്കണക്കിന് ഐ എൻ എ സൈനികർ ബ്രിട്ടീഷുകാരുടെ പിടിയിലായി. ഉന്നത ഓഫീസർമാർ ഉൾപ്പെടെയുള്ള തടവുകാരെ വിചാരണ ചെയ്യാനുള്ള ബ്രിട്ടീഷ് അധികാരികളുടെ പ്രഖ്യാപനം രാജ്യം മുഴുവൻ വൻ പ്രതിഷേധം…

അപ്പു നെടുങ്ങാടി

#ഓർമ്മ അപ്പു നെടുങ്ങാടി.റാവു ബഹദൂർ ടി എം അപ്പു നെടുങ്ങാടിയുടെ ( 1863 -1933) ജന്മവാർഷികദിനമാണ്നവംബർ 6.മലയാളഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ നോവലിൻ്റെ രചയിതാവ്, ആദ്യത്തെ ബാങ്കിൻ്റെ സ്ഥാപകൻ എന്നിങ്ങനെ മലയാളചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ മഹാനാണ് അപ്പു നെടുങ്ങാടി.ഒറ്റപ്പാലത്തിനടുത്ത് കോതക്കുറിശ്ശി ഗ്രാമത്തിലാണ് ജനനം.…