കർദിനാൾ ആൻ്റണി പടിയറ

#ഓർമ്മ കർദിനാൾ ആൻ്റണി പടിയറ.സീറോ മലബാർ സഭയുടെ പ്രഥമ തലവൻ കർദിനാൾ മാർ പടിയറയുടെ ( 1921 - 2000) ചരമവാർഷികദിനമാണ് മാർച്ച് 22.കോട്ടയം ജില്ലയിലെ മണിമലയിൽ ജനിച്ച ആൻ്റണി പടിയറ ബാംഗളൂരിൽ പഠിച്ച് കോയമ്പത്തൂർ രൂപതക്കുവേണ്ടിയാണ് 1945ൽ വൈദികനായത്. വെറും…

പാറെമ്മാക്കൽ തൊമാ കത്തനാർ

#ഓർമ്മ പാറെമ്മാക്കൽ തോമാ കത്തനാർ.പാറെമ്മാക്കൽ തോമാ കത്തനാരുടെ (1736- 1799) ചരമവാർഷിക ദിനമാണ് മാർച്ച് 20.ഒരു ഇന്ത്യൻ ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥത്തിൻ്റെ രചയിതാവ് എന്നതാണ് പാറെമ്മാക്കൽ ഗോവർണദോർ എന്നറിയപ്പെട്ടിരുന്ന തോമാകത്തനാരുടെ നിതാന്ത യശസ്സ്.നൂറ്റാണ്ടുകൾക്ക് മുൻപ് ജീവൻ പണയംവെച്ച് യൂറോപ്പിലേക്ക്…

International Day of Forests

#memory International Day of Forests. The Chipko Movement was the pioneering and hugely successful protest that set the tone for many other green campaigns in India. The ‘tree-hugging’ (‘chipko’) movement…

കെ പി നാരായണ പിഷാരടി

#ഓർമ്മകെ പി നാരായണ പിഷാരടി.കഴിഞ്ഞ തലമുറയിലെ സംസ്‌കൃതപണ്ഡിതരിൽ അഗ്രഗണനീയനായ പ്രൊഫസർ കെ പി നാരായണ പിഷാരടിയുടെ (1909-2004) ഓർമ്മദിവസമാണ് മാർച്ച്‌ 21.മഹാഗുരുക്കന്മാരായ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, ആറ്റൂർ കൃഷ്ണ പിഷാരടി എന്നിവരുടെ കീഴിൽ സംസ്‌കൃതം പഠിക്കാൻ ഭാഗ്യം കിട്ടിയ പിഷാരടി മാഷ്,…

അക്കിത്തം

#ഓർമ്മഅക്കിത്തം.അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ (1926-2020)ജന്മവാർഷികദിനമാണ് മാർച്ച്‌ 18.പോയ തലമുറയിലെ മലയാളകവികളിൽ വൈലോപ്പിള്ളിക്കും ഇടശ്ശേരിക്കും സമശീർഷനാണ് അക്കിത്തം.സാഹിത്യത്തിലെ പരമോന്നതബഹുമതിയായ ജ്ഞാനപീഠം നേടിയ രണ്ടുപേരെക്കൊണ്ട് അനുഗ്രഹീതമാണ് പാലക്കാട്ടെ കുമരനല്ലൂർ ഗ്രാമം ( മറ്റെയാൾ എം ടി ).വി ടി, ഈ എം എസ് തുടങ്ങിയവരുടെ…