#literature Children."Your children are not your children.They are sons and daughters of Life's longing for itself. They come through you but not from you.And though they are with you yet…
#ഓർമ്മ #ചരിത്രം വ്യാസൻ.വേദവ്യാസൻ ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ജൂലൈ 3 വടക്കേ ഇന്ത്യയിൽ ഗുരു പൂർണിമ എന്ന പേരിൽ ആചരിക്കപ്പെടുന്നു.ഇതിഹാസകൃതിയായ മഹാഭാരതം രചിച്ചയാൾ എന്ന നിലയിലാണ് എല്ലാവർക്കും വ്യാസമഹർഷിയെ പരിചയം.പരാശര മഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ മകനാണ് കൃഷ്ണ ദ്വൈപാനനൻ…
#films മേരി ഷൈല.സിനിമയിൽഒരൊറ്റ ഗാനം മാത്രം പാടി മലയാളിയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗായികയാണ്മേരിഷൈല."നീയെന്റെ പ്രാർത്ഥന കേട്ടുനീയെന്റെ മാനസം കണ്ടുഹൃദയത്തിൻ അൾത്താരയിൽവന്നെൻ അഴലിൻ കൂരിരുൾ മാറ്റി......."കാറ്റുവിതച്ചവൻഎന്ന സിനിമയിലെഗാനമാണ്.മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഒന്ന്.ഈ ഗാനത്തിന് ശബ്ദംപകർന്ന ഗായികയെഇന്നാരെങ്കിലുംഓർമ്മിക്കുന്നുണ്ടോ?മേരി ഷൈലക്ക്20 വയസ്സുള്ളപ്പോഴാണ്…
#films Adoor Gopalakrishnan @ 84. Adoor is the most celebrated and critically acclaimed film director in India, after Satyajit Ray. His feudal upbringing led to a lifelong admiration of Kathakali…
#ഓർമ്മ ഫ്രാൻസ് കാഫ്ക.കാഫ്കയുടെ (1883-1924) ജന്മവാർഷികദിനമാണ്ജൂലൈ 3.കഴിഞ്ഞ നൂറ്റാണ്ടിലെ എഴുത്തുകാരെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സാഹിത്യകാരൻമാരിൽ പ്രമുഖനാണ് നോവലിസ്റ്റും കഥാകൃത്തുമായ കാഫ്ക.ജർമൻ സംസാരിക്കുന്ന ഒരു ജൂത കുടുംബത്തിൽ ഓസ്ട്രിയയിലെ പ്രാഗിൽ ജനിച്ച കാഫ്ക, 1906ൽ പ്രാഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി…
#ഓർമ്മ കെ ദാമോദരൻ.മലയാളിയായ ആദ്യത്തെ കമ്മ്യൂണിസ്റ്റ്, കെ ദാമോദരൻ്റെ (1912-1976) ഓർമ്മദിവസമാണ് ജൂലൈ 3.ബ്രിട്ടീഷ് മലബാറിൽ പൊന്നാനിയിൽ ജനിച്ച ദാമോദരൻ, 1931ൽ വിദ്യാർഥി ആയിരിക്കുമ്പോൾതന്നെ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കുചേർന്ന് 23 മാസം ജെയിൽശിക്ഷ അനുഭവിച്ചു. കോയമ്പത്തൂർ ജയിലിൽ കഴിയുന്ന സമയത്ത് തമിഴും ഹിന്ദിയും…