കെ കേളപ്പൻ

#ഓർമ്മ കെ കേളപ്പൻ .മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കേരള ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ കേളപ്പൻ. യാതൊരു ഔദ്യോഗിക സ്ഥാനങ്ങളും വഹിക്കാതെ തന്നെ മുഴുവൻ ജനങ്ങളുടെയും ആരാധനാ പാത്രമാകാൻ ഈ കറ കളഞ്ഞ ഗാന്ധിയന് സാധിച്ചു. അതിൻ്റെ തെളിവാണ് കേളപ്പൻ്റെ…

സാൽവദോർ അലൻഡെ

ഓർമ്മ സാൽവദോർ അലൻഡേ.ചിലിയൻ പ്രസിഡൻ്റ് സാൽവദോർ അലൻഡേയുടെ ( 1908-1973) ജന്മവാർഷികദിനമാണ് ജൂൺ 26.1970 മുതൽ മരണം വരെ ചിലിയുടെ പ്രസിഡൻ്റ് ആയിരുന്നു അലൻഡേ.40 വര്ഷം സെനറ്റർ, ഡെപ്യൂട്ടി, കാബിനറ്റ് മന്ത്രി യൊക്കെയായി പ്രവർത്തിച്ച അലൻഡേ 1952, 58, 64 തെരഞ്ഞെടുപ്പുകളിൽ…

ഉദയംപേരൂർ സൂനഹദോസ്

#ഓർമ്മ#കേരളചരിത്രം ഉദയംപേരൂർ സൂനഹദോസ്.ഉദയംപേരൂർ സൂനഹദോസ് സമാപിച്ച ദിവസമാണ് 1599 ജൂൺ 26.കേരളത്തിലെ മാർതോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ കൂനൻ കുരിശ് സത്യത്തിൻ്റെ തുടക്കം ഉദയംപേരൂർ സൂനഹദോസ് ആണെന്നാണ് വിശ്വാസം. പക്ഷെ സൂനഹദോസ് കഴിഞ്ഞ് രണ്ടു തലമുറകൾ ( അര നൂറ്റാണ്ട്)…

മൗണ്ട് ബാറ്റൺ പ്രഭു

#ഓർമ്മ #ചരിത്രം മൗണ്ട് ബാറ്റൺ പ്രഭു.ലൂയി മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ ( 1900-1979) ജന്മവാർഷിക ദിനമാണ്ജൂൺ 25.ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലുമായിരുന്നു മൗണ്ട് ബാറ്റൺ.വിക്റ്റോറിയ മഹാറാണിയുടെ കൊച്ചുമകളുടെ മകനായ മൗണ്ട് ബാറ്റൺ 1913ൽ ബ്രിട്ടീഷ് നേവിയിൽ…

മദൻ മോഹൻ

#ഓർമ്മ മദൻ മോഹൻ.വിഖ്യാത ഹിന്ദി ചലച്ചിത്രഗാന സംവിധായകൻ മദൻ മോഹൻ്റെ ( 1924-1975)ജന്മശതാബ്ദി ദിനമാണ് 2024 ജൂൺ 25.ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചില ഗാനങ്ങൾ ഒരുക്കിയാണ് മെലഡിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദൻ മോഹൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നത്.ലഗ് ജാ ഗലെ…

അടിയന്തിരാവസ്ഥ – 1975

#ഓർമ്മ #ചരിത്രം അടിയന്തിരാവസ്ഥ - 1975.രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട ദിവസമാണ് 1975 ജൂൺ 25.ആയിരക്കണക്കിന് നേതാക്കൾ ജെയിലിൽ അടക്കപ്പെട്ടു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി.മനുഷ്യജീവൻ പോലും ഉറപ്പ് വരുത്താനാവില്ല എന്ന് സുപ്രീം കോടതി വിധി എഴുതി.അധികാരത്തിൽ തിരിച്ചുവരുമെന്ന്…