ചെങ്ങല്ലൂർ ആന

#കേരളചരിത്രം ചെങ്ങല്ലൂർ ആന.ഒരു ആനയുടെ ഓർമ്മക്ക് മഹാകവി വള്ളത്തോൾ കവിത എഴുതണമെങ്കിൽ എന്തായിരിക്കും ആ ആനയുടെ ഖ്യാതി. അതായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ത്രിശൂർ ചെങ്ങല്ലൂർ മന വക രംഗനാഥൻ എന്ന ആന. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായിരുന്നു…

ഫാദർ സ്റ്റാൻ സ്വാമി

#ഓർമ്മ ഫാദർ സ്റ്റാൻ സ്വാമി SJ.ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാദർ സ്റ്റാൻ സ്വാമിയുടെ (1937- 2021) ചരമവാർഷികദിനമാണ് ജൂലൈ 5.തിരുച്ചിറപ്പള്ളിയിൽ ജനിച്ച സ്റാൻസ്‌ലാവൂസ് ലൂർദ്സ്വാമി, ഈശോസഭയിൽ ( Society of Jesus- SJ) ചേര്ന്ന് വൈദികനായി. ബ്രസീലിലെ ഈശോസഭാ വൈദികർ പാവങ്ങൾക്ക്…

ബാല്യകാല സഖി, ബഷീർ

#ഓർമ്മ #books ബാല്യകാല സഖി, ബഷീർ.ജൂലൈ 5, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മദിനമാണ്. എം കെ സാനു എഴുതിയ " ബഷീർ - ഏകാന്തവീഥിയിലെ അവധൂതൻ എന്ന ജീവചരിത്രത്തിൽ നിന്ന്:"കോട്ടയത്ത് എം പി പോളുമായി പലനിലകളിലും ബന്ധപ്പെട്ടു കഴിയുന്ന കാലത്താണ് '…

വൈക്കം മുഹമ്മദ് ബഷീർ

#ഓർമ്മ വൈക്കം മുഹമ്മദ് ബഷീർ.ബഷീറിന്റെ (1908-1994) ചരമവാർഷികദിനമാണ് ജൂലായ് 5. മലയാളത്തിലെ എക്കാലത്തയും വലിയ സാഹിത്യകാരൻമാരിൽ മുമ്പനാണ് ബേപ്പൂർ സുൽത്താൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീർ.തലയോലപ്പറമ്പുകാരൻ യുവാവ് ബേപ്പൂർ സുൽത്താനായ കഥയാണ് ബഷീറിന്റെ കഥാലോകം.വീടും നാടും വിട്ട് അലഞ്ഞുനടന്ന…

പി ഗോപിനാഥൻ നായർ

#ഓർമ്മ പി ഗോപിനാഥൻ നായർ.അവസാനത്തെ ഗാന്ധിയൻമാരിൽ ഒരാൾ എന്നു വിശേഷിപ്പിക്കാവുന്ന പി ഗോപിനാഥൻ നായരുടെ ഓർമ്മദിവസമാണ് ജൂലൈ 5. 100 വയസ്സ് പൂർത്തിയാക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിർത്തിയാണ് 2022ൽ അദ്ദേഹം വിടപറഞ്ഞത്. നെയ്യാറ്റിൻകരയിൽ ജനിച്ച ഗോപിനാഥൻ നായർ, ഗാന്ധിജിയെ നേരിട്ടുകണ്ടതിനു പുറകെ…

Bank of Cochin

#കേരളചരിത്രം ബാങ്ക് ഓഫ് കൊച്ചിൻ.ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ കൈവരിച്ച വമ്പിച്ച സാമ്പത്തിക നേട്ടങ്ങളുടെ പിന്നിൽ അവർ സ്ഥാപിച്ച സ്വകാര്യ ബാങ്കുകൾക്ക് വലിയ പങ്കുണ്ട്. അതുവരെ സാധാരണക്കാർ ആശ്രയിച്ചിരുന്ന വട്ടിപ്പലിശക്കാരുടെ കൊള്ള അവസാനിപ്പിച്ചത് സ്വകാര്യ ബാങ്കുകളാണ്. പക്ഷെ അവയിൽ…