Posted inUncategorized
തിരു കൊച്ചി ഹൈക്കോടതി @ 75
#കേരളചരിത്രം #ഓർമ്മ തിരു-കൊച്ചി ഹൈക്കോടതി @75.തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങൾ ലയിച്ച് തിരുക്കൊച്ചിയായത് 1949 ജൂലൈ ഒന്നിനാണ്. തലസ്ഥാനമായി തിരുവനന്തപുരം തന്നെ നിശ്ചയിക്കപ്പെട്ടപ്പോൾ ഹൈക്കോടതി എറണാകുളത്ത് സ്ഥാപിക്കാൻ തീരുമാനമായി.തിരു-കൊച്ചിയുടെ സംയുക്ത ഹൈക്കോടതി എറണാകുളത്ത് ജൂലൈ 7 ന് പ്രവർത്തനമാരംഭിച്ചു. പിന്നീട് ബ്രിട്ടീഷ് മലബാർ…