Posted inUncategorized
പ്രൊഫസർ എൻ കൃഷ്ണപിള്ള
#ഓർമ്മ പ്രൊഫ. എൻ കൃഷ്ണപിള്ള.പ്രൊഫസർ എൻ കൃഷ്ണപിള്ളയുടെ (1916-1988) ചരമവാർഷികദിനമാണ് ജൂലൈ 10.1938ൽ മലയാളത്തിൽ ഹോണർസ് ബിരുദം നേടിയശേഷം വിവിധസ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വകുപ്പ് തലവനായി വിരമിച്ച സാർ, മലയാളനാടകങ്ങളിൽ റിയലിസത്തിനു തുടക്കം കുറിച്ചയാൾ എന്നനിലയിൽ കേരള ഇബ്സൻ…