Posted inUncategorized
ആശാപൂർണ്ണ ദേവി
#ഓർമ്മ ആശാപൂർണ്ണ ദേവി.പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാപൂർണ ദേവിയുടെ (1909-1995)ചരമവാർഷികദിനമാണ്ജൂലൈ 13.കവിയും നോവലിസ്റ്റും കഥാകൃത്തുമായിരുന്ന അവർ 1976ലെ ഞ്ഞാനപീഠം പുരസ്കാര ജേതാവാണ്.കൽക്കത്തയിൽ ജനിച്ചുവളർന്ന ആശാപൂർണക്ക് കിട്ടിയ ഭാഗ്യം, അച്ഛൻ ഹരീന്ദ്രനാഥ ഗുപ്ത കുട്ടികൾ വായിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന ആളായിരുന്നു…