Posted inUncategorized
കെ കാമരാജ്
#ഓർമ്മ കെ കാമരാജ്.കാമരാജിൻ്റെ ( 1903-1975) ജന്മവാർഷിക ദിനമാണ്ജൂലൈ 15.ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയനായിരുന്നു കാമരാജ്. തമിഴ് നാട്ടിൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഉച്ചഭക്ഷണവും ഏർപ്പെടുത്തുക വഴി പതിനായിരകണക്കിന് പാവപ്പെട്ട വിദ്യാർഥികൾക്ക് അക്ഷരം പഠിക്കാൻ ഈ മഹാൻ വഴിയൊരുക്കി.…