Posted inUncategorized
വാലി
#ഓർമ്മ വാലി തമിഴ് ചലച്ചിത്രഗാനരചയിതാവും കവിയുമായ വാലിയുടെ ( 1931-2013)ചരമവാർഷികദിനമാണ് ജൂലൈ 18. അഭിനേതാവും, കവിയുമായിരുന്നു ടി.എസ്. രംഗരാജൻ എന്ന വാലി. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. പതിനായിരത്തിലേറെ പാട്ടുകള്‍ രചിച്ചിട്ടുള്ള വാലി എം.ജി.ആറിന്റെ സ്വന്തം പാട്ടെഴുത്തുകാരനായാണ് അറിയപ്പെട്ടിരുന്നത്. "അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ,…