ടിപ്പു സുൽത്താനും നെപ്പോളിയനും

#ചരിത്രം ടിപ്പു സുൽത്താനും നെപ്പോളിയനും.ബ്രിട്ടീഷുകാർക്കെതിരെ അവരുടെതന്നെ യുദ്ധമുറകൾ ഉപയോഗിച്ച് പോരാടിയ എക ഇന്ത്യൻ ഭരണാധികാരിയാണ് 1782 ൽ അധികാരമേറ്റ മൈസൂറിൻ്റെ ടിപ്പു സുൽത്താൻ. നിവൃത്തിയില്ലാതെ 1792ൽ ടിപ്പുവുമായി സന്ധി ചെയ്യാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർബന്ധിതരായി.എന്നാൽ ബ്രിട്ടീഷുകാർ ചതിക്കുമെന്ന് ഭയന്ന…

Waiting for Godot

#literature Waiting for Godot,by Samuel Beckett.Waiting for Godot is a play by Irish playwright Samuel Beckett in which two characters, Vladimir (Didi) and Estragon (Gogo), engage in a variety of…

ഡോം മൊറെയ്സ്

#ഓർമ്മ ഡോം മൊറേയ്സ്.ഡോം മൊറേയ്സിൻ്റെ ( 1938-2004) ജന്മവാർഷികദിനമാണ്ജൂലൈ 19.ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യൻ കവിതക്ക് അന്താരാഷ്ട്രതലത്തിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത കവിയാണ് ഡോം മൊറേയ്സ് .19 വയസ്സിൽ (1958) ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു ഹോതോൺ പ്രൈസ് എന്ന അന്താരാഷ്ട്ര പുരസ്കാരം നേടിയ യുവപ്രതിഭയാണ്…

ബാലാമണി അമ്മ

#ഓർമ്മബാലാമണി അമ്മ.ബാലാമണി അമ്മയുടെ (1909- 2004) ജന്മവാർഷികദിനമാണ് ജൂലൈ 19.മാതൃത്വത്തിന്റെ, നന്മയുടെ, കരുണയുടെ, കവിയാണ് ബാലാമണി അമ്മ. സ്ത്രീയുടെ അകവും പുറവും പ്രകൃതിയും അവർ കവിതയിലൂടെ വരച്ചുകാട്ടി.തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് പ്രസിദ്ധമായ നാലപ്പാട്ട് തറവാട്ടിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല.പേരെടുത്ത സാഹിത്യകാരനായ…

ജെയ്ൻ ഓസ്റ്റിൻ

#ഓർമ്മ ജെയിൻ ഓസ്റ്റിൻ.പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിൻ ഓസ്റ്റിൻ്റെ (1775-1817) ചരമവാർഷികദിനമാണ്ജൂലൈ 18.സാധാരണ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ജനങ്ങളുടെ കഥ പറഞ്ഞ് നോവലിൽ ആധുനികത കൊണ്ടുവന്ന എഴുത്തുകാരിയാണ് ജെയിൻ ഓസ്റ്റിൻ. ഒരിക്കലും വിവാഹിതയായില്ലെങ്കിലും പ്രണയവും പ്രണയനൈരാശ്യവും അനുഭവിച്ചറിഞ്ഞ ആളാണ് എന്ന് നോവലുകൾ…

മെഹ്ദി ഹസൻ

#ഓർമ്മ മെഹ്ദി ഹസ്സൻ.ഘസൽ ചക്രവർത്തി എന്ന് വിശേഷിപ്പക്കപ്പെടുന്ന മെഹ്ദി ഹസ്സൻ്റെ ( 1927-2012) ജന്മവാർഷികദിനമാണ് ജൂലൈ 18.രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ ലൂമ എന്ന ഗ്രാമത്തിൽ ഒരു പരമ്പരാഗത സംഗീത കുടുംബത്തിലാണ് ജനനം. കലവന്ത് സംഗീത പാരമ്പര്യത്തിലെ പതിനാറാം തലമുറക്കാരനായ ഹസ്സൻ, പിതാവ്…