#philosophy Friendship.Close friends are truly life's treasures. Sometimes they know us better than we know ourselves. With gentle honesty, they are there to guide and support us, to share our…
#ഓർമ്മ #drama #films തോപ്പിൽ ഭാസി.തോപ്പിൽ ഭാസിയുടെ (1924-1992) ചരമവാർഷികദിനമാണ്ഡിസംബർ 8.നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം മതി തോപ്പിൽ ഭാസിക്ക് ചരിത്രത്തിൽ ഇടം നേടാൻ.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ വള്ളിക്കുന്നത്ത് ജനിച്ച തോപ്പിൽ ഭാസ്ക്കരപിള്ള ചെറുപ്പത്തിൽതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി.…
#ഓർമ്മ #ചരിത്രം ചീഫ് സ്റ്റാൻഡിംഗ് ബെയർ.അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശപ്പോ രാളിയാണ് ചീഫ് സ്റ്റാൻഡിംഗ് ബെയർ.തദ്ദേശീയരായ ഇന്ത്യക്കാരും ( American Indians) മനുഷ്യരാണെന്നും അവർക്കും ജീവനും സ്വത്തിനും അവകാശമുണ്ടെന്നും രണ്ട് നൂറ്റാണ്ട് മുൻപ് അദ്ദേഹം അമേരിക്കൻ കോടതിയിൽ വാദിച്ചു."എൻ്റെ കയ്യുടെ നിറം…
#ഓർമ്മ#ചരിത്രം ഈഡിത്ത് ബ്രൗൺ.ഇന്ത്യയിൽ സ്ത്രീകളുടെ വൈദ്യവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഈഡിത്ത് ബ്രൗണിൻ്റെ ( 1864-1956) ചരമവാർഷികദിനമാണ്ഡിസംബർ 6.പഞ്ചാബിലെ ലുധിയാനയിലെ അതിപ്രശസ്തമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൻ്റെ സ്ഥാപകയാണ് ഡെയിം ഈഡിത്ത് ബ്രൗൺ.ഒരു സ്കൂൾ അധ്യാപികയായിട്ടാണ് ഈ ഇംഗ്ലീഷുകാരിയുടെ തുടക്കം. ബാപ്ടിസ്റ്റ് മിഷൻ സൊസൈറ്റി…
#ഓർമ്മ #music പല്ലാവൂർ അപ്പു മാരാർ.മേള കുലപതി പല്ലാവൂർ അപ്പു മാരാരുടെ( 1928 -2002) ചരമവാർഷികദിനമാണ്ഡിസംബർ 8.ഇന്ന് മലയാളികൾക്ക് മാത്രമല്ല ലോകമാസകലമുള്ള സംഗീതപ്രേമികൾക്ക് ലഹരിയാണ് പഞ്ചവാദ്യക്കച്ചേരികൾ.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ തുടങ്ങിയവർ മേളവാദ്യ രംഗത്തെ സൂപ്പർ സ്റാറുകളാണ്. പക്ഷേ…
#philosophy #motivation Success in Life. "Dividing people into successes and failures means looking upon human nature from the narrow, preconceived point of view …., Are you a failure or not…