#ചരിത്രം #ഓർമ്മ ബെർലിൻ മതിലിൻ്റെ തകർച്ച.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന സുപ്രധാനമായ ഒരു ചരിത്രസംഭവത്തിൻ്റെ ഓർമ്മയാണ് നവംബർ 9.1989 നവംബർ 9നാണ് ബെർലിൻ നഗരത്തെ രണ്ടായി വിഭജിച്ചിരുന്ന ബെർലിൻ മതിൽ തകർന്നുവീണത്.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹിറ്റ്ലറുടെ ജർമ്മനി, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് സഖ്യകക്ഷികളും…