Posted inUncategorized
ഇക്ക്ബാൽ
#ഓർമ്മ#literature ഇക്ബാൽ.പ്രശസ്‌ത ഉറുദു കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന അല്ലാമാ ഇക്ബാലിന്റെ (1877-1938) ജന്മവാർഷികദിനമാണ് നവംബർ 9.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യമായി മാറിയ "സാരെ ജഹാൻ സെ അച്ഛാ.." എന്ന കവിതയുടെ രചയിതാവാണ്, ഉർദുവിലും പെർസ്യനിലും കവിതകൾ എഴുതിയിരുന്ന ഇഖ്ബാൽ.അവിഭക്ത ഇന്ത്യയിൽ സിയാൽക്കോട്ടിലാണ് ( ഇപ്പോൾ…