Posted inUncategorized
ഗുരു നാനാക്ക്
#ഓർമ്മ #ചരിത്രം #religion ഗുരു നാനാക്ക്.ഗുരു നാനാക്കിൻ്റെ ( 1469- 1539) 555 ആം ജയന്തിയാണ് 2024 നവമ്പർ 15. കാർത്തിക മാസത്തിലെ ചന്ദ്രപൂർണ്ണിമ ദിവസമാണ്സിക്ക് മതത്തിൻ്റെ സ്ഥാപകനായ നാനാക്കിൻ്റെ ജന്മദിനമായ ഗുരുപൂരബ് ആയി ആഘോഷിക്കുന്നത്.മുഗൾ സാമ്രാജ്യത്തിലെ തൾവണ്ടിയിൽ ( ഇപ്പോള്…