Posted inUncategorized
അമൃത ഷെർ – ഗിൽ
#ഓർമ്മ#art അമൃത ഷേർ-ഗിൽ.അമൃത ഷേർ-ഗില്ലിൻ്റെ ( 1913-1941)ചരമവാർഷികദിനമാണ്ഡിസംബർ 5.ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ചിത്രകാരികളിൽ ഏറ്റവും പ്രമുഖയാണ് വെറും 28 വയസ്സ് വരെ മാത്രം ജീവിക്കാൻ ഭാഗ്യം കിട്ടിയ അമൃത.പഞ്ചാബിലെ ഒരു അഭിജാത ജാട്ട് കുടുംബത്തിൽപ്പെട്ട ഉമറാവ് സിംഗ് മജീതിയയുടെയും ഹംഗറിയിലെ…