പുന്നപ്ര വയലാർ

#ഓർമ്മ #കേരളചരിത്രംപുന്നപ്ര വയലാർ.തിരുവിതാംകൂറിന്റെയെന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഒരു ദിവസമാണ് 1946 ഒക്ടോബർ 27.അന്നാണ് വാരിക്കുന്തങ്ങളുമായി തങ്ങളെ നേരിട്ട തൊഴിലാളികളെ തിരുവിതാംകൂർ രാജാവിൻ്റെ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ പട്ടാളം യന്ത്രത്തോക്കുകൾ ഉപയോഗിച്ചു അരിഞ്ഞുവീഴ്ത്തിയത്. വയലാറിൽ…

പുനത്തിൽ കുഞ്ഞബ്ദുള്ള

#ഓർമ്മ#literature പുനത്തിൽ കുഞ്ഞബ്ദുള്ള.പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ചരമവാർഷികദിനമാണ് ഒക്ടോബർ 27.അലീഗഢ് സർവകലാശാലയിൽ പഠിച്ച വടകരയിലെ ഈ ഡോക്ടർ പക്ഷേ, മലയാളത്തിൽ നോവലുകളും കഥകളും എഴുതിയാണ് ജനങ്ങളുടെ ഹൃദയം കവർന്നത്.സ്മാരകശിലകൾ ഭാഷയിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ്. കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡുകൾ…

The Analysis of the Mind

#books #philosophy The Analysis of Mind by Bertrand Russell. In this book Russell blends insights from behaviorism, philosophical analysis, and neuroscience to investigate how the mind works. 1. The Mind…

R K Lakshman

#memory #art R K Lakshman.24 October is the birth anniversay of the legendary cartoonist RK Lakshman (1921-2015). He started his career illustrating the books of his brother RK Narayan. Lakshman…

ടി ആർ

#ഓർമ്മ#literature ടി ആർ.ടി ആർ എന്ന ടി രാമചന്ദ്രന്റെ (1944-2000) ജന്മവാർഷികദിനമാണ് ഒക്ടോബർ 26.തൃപ്പൂണിത്തുറയിൽ ജനിച്ച രാമചന്ദ്രൻ, എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദവും തേവര എസ് ഏച്ച് കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനനന്തരബിരുദം നേടി, എസ് ബി ഐ…

കസാന്ത്സാക്കീസ്

#ഓർമ്മ #literature കസാന്ത്സാക്കീസ്.നീകോസ് കസാന്ത്സാക്കീസിൻ്റെ (1883-1957) ചരമവാർഷിക ദിനമാണ് ഒക്ടോബർ 26.ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനാണ് പത്രപ്രവർത്തകനും, രാഷ്ടീയനേതാവും, കവിയും, ചിന്തകനുമായിരുന്ന കസാന്ത്സാക്കീസ്.ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ള ഗ്രീക്ക് സാഹിത്യകാരൻ കസാന്ത്സാക്കീസ് ആണ്.നോബൽ സമ്മാനം കിട്ടാതെ പോയ…