#philosophy #literature The Real One to be Blamed."One nightfall a man travelling on horseback toward the sea reached an inn by the roadside. He dismounted, and confident in man and…
#കേരളചരിത്രം നായന്മാരുടെ പൂർവ്വചരിത്രം.നായന്മാരുടെ പൂർവ്വചരിത്രം എന്ന പേരിൽ കാണിപ്പയ്യൂർ നമ്പൂതിരിപ്പാട് അനേക വർഷങ്ങൾക്ക് മുൻപ് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. നമ്പൂതിരിമാരുടെ സേവകരായിരുന്നു നായർ വിഭാഗം എന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞുവെച്ചിട്ടുള്ളത്.നായർ എന്ന ജാതി ഉരുത്തിരിഞ്ഞത് എങ്ങനെ എന്നത് സംബന്ധിച്ച് അനേകം…
#ഓർമ്മ #literature സിൽവിയ പ്ലാത്ത്.30 വയസ്സിൽ ആത്മഹത്യയിൽ അഭയം തേടിയ അമേരിക്കൻ എഴുത്തുകാരി സിൽവിയ പ്ലാത്തിൻ്റെ (1932-1963) ജന്മവാർഷികദിനമാണ്ഒക്ടോബർ 27.ബോസ്റ്റണിൽ ജനിച്ച പ്ളാത്ത്, 8 വയസ്സ് മുതൽ കവിതകൾ എഴുതിത്തുടങ്ങി. പക്ഷേ എക്കാലവും അസ്വസ്ഥമായ മനസ്സുമായി കഴിയാനായിരുന്നു വിധി. 24 വയസ്സിൽ,…
#കേരളചരിത്രംസോപ്പും മലയാളിയും.മലയാളി സോപ്പ് തേച്ചു തുടങ്ങിയിട്ട് 100 വര്ഷംപോലും ആയിട്ടില്ല എന്ന വസ്തുത പുതിയ തലമുറക്ക് വിശ്വസിക്കാൻ കഴിയുമോ?.60കൊല്ലം മുൻപ് എൻ്റെ കുട്ടിക്കാലത്തുപോലും സാധാരണജനങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കണ്ടിട്ടില്ല. തോടിൻ്റെ ഓരത്ത് ഇഷ്ടംപോലെ വളരുന്ന ഇഞ്ചവള്ളികൾ മുറിച്ച് ഉണക്കി ചതച്ച്…
#ഓർമ്മ#arts ഫാദർ ആബേൽ.ആബേലച്ചന്റെ (1920-2001) ചരമവാർഷികദിനമാണ് ഒക്ടോബർ 27.കലാഭവൻ എന്ന പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ഫാദർ ആബേൽ പിറവത്തിനടുത്ത് മുളക്കുളം ഗ്രാമത്തിൽ പ്രശസ്തമായ പെരിയപ്പുറം എന്ന വൈദ്യകുടുംബത്തിലാണ് ജനിച്ചത്.1951ൽ സി എം ഐ സഭയിൽ സന്യാസവൈദികനായി.റോമിലെ സാപ്രിയൻസാ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനത്തിൽ പി…
#ഓർമ്മ#films വയലാർ രാമവർമ്മ.വയലാർ (1928-1975) സ്മൃതിദിനമാണ് ഒക്ടോബർ 27.മലയാളത്തിലെ എണ്ണപ്പെട്ട ഒരു കവിയാകേണ്ടിയിരുന്നയാൾ എക്കാലത്തെയും മികച്ച ചലച്ചിത്രഗാന രചയിതാവായി ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിൽ ചേക്കേരാനായിരുന്നു യോഗം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വയലാറിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ദിവസം മലയാളിയുടെ ജീവിതത്തിലില്ല. 256 ചിത്രങ്ങൾ.1300…