Posted inUncategorized
ജപ്പാനും കേരളവും
#ചരിത്രം ലോക മഹായുദ്ധകാലത്ത് ജപ്പാൻകാരും മലയാളികളും.രണ്ടാം ലോകമഹായുദ്ധകാലത്ത്, 1944ൽ മലയാളപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് ചിത്രം.ബ്രിട്ടീഷ് ഭരണാധികാരികൾ നൽകിയ ഈ പരസ്യത്തിൻ്റെ പിന്നിൽ ഒരു കഥയുണ്ട്.നേതാജി സുഭാഷ് ചന്ദ്ര ബോസ് ജപ്പാനിൽ എത്തി ആസാദ് ഹിന്ദ് ഭൗജ് (ഇന്ത്യൻ നാഷണൽ ആർമി…