Posted inUncategorized
സാഹിർ ലുധിയാൻവി
#ഓർമ്മസാഹിർ ലുധിയാൻവി. വിഖ്യാത കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ (1921-1987) ജന്മവാർഷികദിനമാണ് മാർച്ച് 8.അവിഭക്ത പഞ്ചാബിൽ, ലുധിയാനയിൽ ജനിച്ച അബ്ദുൽ ഹായീ, കോളേജിൽ പഠിക്കുമ്പോൾതന്നെ 19 വയസ്സിൽ കവിയെന്ന അംഗീകാരം നേടി.1949ലാണ് ബോംബെയിലെത്തിയത്.മഹേഷ് കൗളിന്റെ നൗ ജവാൻ എന്ന സിനിമക്ക്…