ദില്ലി/ഡെൽഹി

#ചരിത്രം #books ഡെൽഹി / ദില്ലി.മൂവായിരം വർഷത്തെ ചരിത്രം ഉറങ്ങുന്ന മഹാനഗരമാണ് ദില്ലി.ധൃതരാഷ്ട്രർ രാജ്യം പങ്കുവെച്ചപ്പോൾ പാണ്ഡവർക്ക് കിട്ടിയത് വരണ്ടുണങ്ങിയ ഖാണ്ടവ പ്രദേശമാണ്. അവിടെ മയൻ പടുത്തുയർത്തിയ മായാനഗരമാണ് ഇന്ദ്രപ്രസ്ഥം. അനേകമനേകം രാജാക്കന്മാരുടെ ഉയർച്ചയും താഴ്ചയും കണ്ട ദില്ലി ബ്രിട്ടീഷ്കാലം മുതൽ…

കൊല്ലം പട്ടണം

#കേരളചരിത്രം കൊല്ലം പട്ടണം.ഒരു നൂറ്റാണ്ട് മുൻപുവരെ ദക്ഷിണ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു പട്ടണം ആയിരുന്നു കൊല്ലം.100 വർഷങ്ങൾ മുൻപ് (1920) പ്രസിദ്ധീകരിച്ചിരുന്ന "കോട്ടയം മാസിക"യിൽ വന്ന ഒരു ലേഖനം കൊല്ലം പട്ടണത്തിൻ്റെ ഉത്ഭവം അന്വേഷിക്കുകയാണ്. തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കുന്ന ശാപ്പർ…

മാർക്കസ് ഔറേലിയസ്

#ചരിത്രം #ഓർമ്മ മാർക്കസ് ഔറെലിയസ്.എ ഡി 161 മുതൽ 180 വരെ റോമാ ചക്രവർത്തി ആയിരുന്ന സീസർ മാർക്കസ് ഔറേലിയസ് അഗസ്റ്റസിൻ്റെ ( 121-180) ചരമവാർഷിക ദിനമാണ്മാർച്ച് 17.റോമാ സാമ്രാജ്യത്തിൻ്റെ അധിപന്മാരിൽ ജൂലിയസ് സീസറിൻ്റെയും, നിഷ്ഠൂരനായ നീറോയുടെയും പേരുകളാണ് അധികം ആളുകളും…

മാതൃഭൂമി

#ഓർമ്മ മാതൃഭൂമി @ 101.1923 മാർച്ച്‌ 17 നാണ്കോഴിക്കോട് നിന്ന് മാതൃഭൂമി പത്രം ആരംഭിച്ചത്.ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്താൻ ഗാന്ധിജി നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് അനുവാദം കൊടുത്തിരുന്നില്ല. ഫലത്തിൽ കേരളത്തിൽ കോൺഗ്രസിൻ്റെ പ്രവർത്തനം ബ്രിട്ടീഷ് അധീനതയിലുള്ള മലബാറിൽ ഒതുങ്ങി.അതും കോഴിക്കോട്ടെ ചില പ്രമുഖ വക്കീലൻമാർ…

റാമൺ മഗ്സാസെ

#ഓർമ്മ റാമൊൺ മഗ്സാസെ.മഗ്സാസെയുടെ (1907-1957) ചരമവാർഷികദിനമാണ് മാർച്ച് 17.ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ഫിലിപ്പയ്ൻസിൻ്റെ ഏഴാമത്തെ ഈ പ്രസിഡൻ്റിൻ്റെ ഓർമ്മക്കായാണ് .മലയ് വശജനായ ഒരു കരകൗശലത്തൊഴിലാളിയുടെ മകനായി ജനിച്ച മഗ്സാസെ, 1933ൽ ബിരുദം നേടിയശേഷം ഒരു ട്രാൻസ്പോർട്ട്…

കണ്ണംതോടത്ത് ജനാർദനൻ നായർ

#ഓർമ്മ കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ.കണ്ണംതോടത്ത് ജനാർദനൻ നായരുടെ (1910-1946) ചരമവാർഷികദിനമാണ് മാർച്ച് 16.തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മിന്നുന്ന നക്ഷത്രമായിരുന്നു വെറും 36 വയസ്സിൽ അന്തരിച്ച കണ്ണംതോടത്ത് ജനാർദനൻ നായർ. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് അനുഭാവിയായിട്ടാണ് കണ്ണന്തോടം രാഷ്ടീയത്തിൽ പ്രവേശിച്ചത്. ഇടപ്പള്ളിയിലെ കണ്ണന്തോടത്ത്…