മനോന്മണീയം സുന്ദരൻ പിളള

#ഓർമ്മമനോന്മണീയം സുന്ദരംപിള്ള.മനോന്മണീയം പി സുന്ദരംപിള്ളയുടെ (1855-1897) ചരമവാർഷികദിനമാണ് ഏപ്രിൽ 26.ആലപ്പുഴയിൽ ജനിച്ച പെരുമാൾപിള്ള സുന്ദരംപിള്ള, 1876ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) ബി എ ബിരുദം നേടി തിരുനൽവേലി ഇംഗ്ലീഷ്-തമിഴ് സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതനായി.1878ൽ…

ചെർന്നോബിൾ ദുരന്തം

#ചരിത്രം #ഓർമ്മചെർന്നോബിൾ ദുരന്തം.ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തത്തിന്റെ ഓർമ്മദിവസമാണ് ഏപ്രിൽ 26.1986 ഏപ്രിൽ 26ന് ഉക്രൈൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ പ്രിയപ്പെറ്റ് പട്ടണത്തിനടുത്തുള്ള ചെർന്നോബിൾ ആണവ വിദ്യുച്ഛക്തിനിലയത്തിലെ നാലാമത്തെ റിയാക്ടർ പൊട്ടിത്തെറിച്ചു.ആണവദുരന്തങ്ങളിലെ കണക്കിൽ ഏറ്റവും ഭീകരമായ 7 ആണ് ചെർന്നോമ്പിൾ.…

യഹൂദി മെനുഹിൻ

#ഓർമ്മ യെഹൂദി മെനുഹിൻ ലോകോത്തര വയലിൻ വാദകൻ യെഹൂദി മെനുഹിൻ്റെ (1916 - 1999) ജന്മവാർഷിക ദിനമാണ്ഏപ്രിൽ 22.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ സംഗീതജ്ഞരിൽ പ്രമുഖനാണ് ഈ വയലിൻ മാന്ത്രികൻ.മൊസാർട്ട്നുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ലോകം കണ്ട ജീനിയസ് ബാലനാണ് മെനുഹിൻ .…

തെരഞ്ഞെടുപ്പുകളും ഇലക്ഷൻ കമ്മീഷനും

#ചരിത്രം തെരഞ്ഞെടുപ്പുകളും ഇലക്ഷൻ കമ്മീഷനും. ഒരിക്കൽ കൂടി ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു പൊതുതെരഞ്ഞെടുപ്പ് നന്നായി നടത്തിയതിൻ്റെ ക്രെഡിറ്റ് ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സുകുമാർ സെന്നിനും അദ്ദേഹത്തെ സഹായിച്ച ഐ എ എസ്…

ആൻ്റണി ക്വിൻ

#ഓർമ്മ ആൻ്റണി ക്വിൻ.ചലചിത്ര നടൻ ആൻ്റണി ക്വിന്നിൻ്റെ ( 1915- 2001) ജന്മവാർഷികദിനമാണ് ഏപ്രിൽ 21.ഹോളിവുഡ് കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ക്വിൻ.മെക്സിക്കോയിൽ ജനിച്ച ക്വിൻ കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് തന്നെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ എത്തി.വിശ്വ പ്രസിദ്ധ ആർക്കിടെക്ട് ഫ്രാങ്ക്…

ബർസാത്ത് @ 75

#ചരിത്രം ബർസാത്ത് @ 75.ബർസാത്ത് ( 1949 ) എന്ന പ്രശസ്തമായ ഹിന്ദി ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഏപ്രിൽ 22ന് 75 വര്ഷം തികഞ്ഞു.രാജ് കപൂർ നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്ത് നിർമ്മിക്കുകയും ചെയ്ത ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത ശങ്കർ…