Mario Miranda

#memoryMario Miranda. 2 May is the birth anniversary of the legendary cartoonist, painter and illustrator, Mario Miranda (1926-2011). Mario Joao Carlos do Rosario de British Miranda was born a Portuguese…

മന്നാ ഡേ

#ഓർമ്മ മന്നാ ഡേ.മന്നാ ഡേയുടെ (1919-2013)ജന്മവാർഷിക ദിനമാണ്മെയ് 1.ബ്രിട്ടിഷ് ഇന്ത്യയിൽ കൽക്കത്തയിൽ ജനിച്ച പ്രബോധ് ചന്ദ്ര ഡേ ഉസ്താദ് അമൻ അലി ഖാൻ്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ശേഷമാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തിയത്. ഹിന്ദി, ബംഗാളി ഭാഷകൾക്ക് പുറമെ…

ശോഭ.

#ഓർമ്മ ശോഭ.നടി ശോഭ (1962-1980) ഈ ലോകത്തോട് വിടപറഞ്ഞ ദിവസമാണ്മെയ് 1.വെറും 17 വയസ്സിൽ അഭിനയത്തിൻ്റെ കൊടുമുടി കയറിയ ശോഭ എൻ്റെ തലമുറയുടെ നഷ്ടസ്വപ്നമാണ്.അമ്മ പ്രേമയുടെ പ്രേരണയാണ് ബാല്യത്തിൽതന്നെ സിനിമയിൽ പ്രവേശിക്കാൻ കാരണമായത്. 1971ൽ തന്നെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടി.…

പിയൂസ് V മാർപാപ്പ

#ഓർമ്മപീയൂസ് V മാർപാപ്പ.പീയൂസ് V മാർപാപ്പയുടെ (1504-1572) ചരമവാർഷികദിനമാണ് മെയ് 1.ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച തലവനാണ് ഈ ഡോമിനിക്കൻ സന്യാസി.ചരിത്രത്തിൽ സഭയുടെ ഗതി നിർണ്ണയിച്ചത് പ്രധാനമായും മൂന്നു സൂനഹദോസുകളാണ്.ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ വിവിധ വിഭാഗങ്ങൾ പുലർത്തി…

മെയ് ദിനം

#ഓർമ്മ #ചരിത്രം മെയ് ദിനം. മെയ് 1 ലോക തൊഴിലാളി ദിനമാണ്. 8 മണിക്കൂർ ജോലിസമയത്തിനും 5 ദിവസം മാത്രം ജോലിക്കുമായി അമേരിക്കയിലെ തൊഴിലാളികൾ നടത്തിയ സമരത്തിൽ രക്തസാക്ഷികളായവരുടെ ഓർമ്മ പുതുക്കുന്ന ദിവസമായിട്ടാണ്ണ് മെയ് ദിനാഘോഷം തുടങ്ങിയത്." സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ,…

ആർതർ വെല്ലസ്ലി

#ഓർമ്മ ആർതർ വെല്ലസ്ലി.ആർതർ വെല്ലസ്ലി എന്ന ഫസ്റ്റ് ഡ്യൂക്ക് ഓഫ് വെല്ലിങ്ടൻ്റെ (1769-1852) ജന്മവാർഷികദിനമാണ് മെയ് 1.ഇന്ത്യയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ഇടമാണ് 1828 മുതൽ 1830 മുതൽ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായ ഈ സൈന്യാധിപനുള്ളത്.18 വയസിൽ പട്ടാളത്തിൽ ചേർന്ന് 24 വയസ്സിൽ…