#memory Endemic Bird Day.9 May is World Endemic Bird Day.Birds which are seen only in particular geographic locations like islands, high altitudes, very cold areas etc are called Endemic birds.…
#ഓർമ്മ പണ്ഡിറ്റ് ശിവ്കുമാർ ശർമ്മ.സന്തൂറിൻ്റെ സുൽത്താൻ പണ്ഡിറ്റ് ശിവ് കുമാർ ശർമ്മയുടെ (84) ഓർമ്മ ദിവസമാണ്മെയ് 10. കശ്മീരിൻ്റെ സ്വന്തമായ, അധികമാരും അറിയാതെ കഴിഞ്ഞ, സന്തൂർ എന്ന വാദ്യോപകരണത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന സംഗീത മാന്ത്രികൻ എന്നതാണ് ശിവ് കുമാർ ശർമ്മയുടെ പ്രശസ്തി.…
#ഓർമ്മ കുഞ്ഞുണ്ണി മാഷ്കവി കുഞ്ഞുണ്ണിയുടെ (1927-2006) ജന്മവാർഷിക ദിനമാണ് മെയ് 10.വലപ്പാട്ടാണ് ജനനം. ദീർഘകാലം കോഴിക്കോട് രാമകൃഷ്ണ മിഷൻ സ്കൂളിൽ അധ്യാപകനായിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപങ്ക്തി കൈകാര്യം ചെയ്തിരുന്ന, കുട്ടികളുടെ പ്രിയ കുട്ടേട്ടൻ ആയിരുന്നു.ചെറു കവിതകൾ മാത്രം എഴുതിയിരുന്ന കുഞ്ഞുണ്ണി കവിയല്ല എന്ന്…
#കേരളചരിത്രം കൊച്ചി തീപിടുത്തം. 130 വർഷങ്ങൾക്ക് മുൻപ് കൊച്ചിയെ ഞെട്ടിച്ച ഒരു ദുരന്തത്തിൻ്റെ കഥയാണ്.ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരു കരിങ്കല്ലിന്റെ സ്ഥൂപം കണ്ടിട്ടുള്ളവരുണ്ടാകും. കേരളത്തിലെ തന്നെ ഏറ്റവും വലിയ തീപിടുത്തത്തിൻ്റെ ചരിത്രസമാരകമാണ് ഈ സ്തൂപം എന്ന് മിക്കവർക്കും അറിയാൻ വഴിയില്ല.പോർച്ച്‌ഗീസുകാർക്ക്ശേഷം ബ്രിട്ടീഷുകാർ…
#history #memory Amir Chand andAvadh Bihari.8 May 1915 is the martyrdom day of Amir Chand and Avadh Bihari.The two freedom fighters, both students of St Stephen's College Delhi, were hanged…
#ഓർമ്മ ടെൻസിങ് നോർഗെ.ടെൻസിംഗ് നോർഗേയുടെ (1914-1986) ചരമവാർഷിക ദിനമാണ്മെയ് 9.എവറസ്റ്റ് കൊടുമുടി കീഴക്കിയ ആദ്യ മനുഷ്യരാണ് എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും.നേപ്പാളിലെ സെ ചു ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജനനം. ഷേർപ്പകൾ ജനന റികോർഡുകൾ സൂക്ഷിക്കാറില്ലാത്തതു കൊണ്ട് കൃത്യമായ തിയതി…