#memory Salvador Dalí .11 May is the birth anniversary of Salvador Dalí (1904-1989). Dali was a Spanish Surrealist artist renowned for his technical skill, precise draftsmanship, and the striking and…
#ഓർമ്മ സാദത്ത് ഹസൻ മൻ്റോ മൻ്റോയുടെ (1912-1955) ജന്മവാർഷികദിനമാണ് മെയ് 11.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഉർദു എഴുത്തുകാരിൽ പ്രമുഖനാണ് എസ് എച്ച് മൻ്റോ. ഇന്ത്യാ വിഭജനം സംബന്ധിച്ച് ഏറ്റവും ഹൃദയഹാരിയായ കഥകൾ എഴുതിയത് മൻ്റോയാണ്. പലതും കണ്ണു നിറയാതെ വായിക്കാൻ…
#ചരിത്രം #ഓർമ്മ ഹമീദാ ബാനു.രാജ്യം മറന്ന ഒരു കായികതാരമാണ് ഹമീദാ ബാനു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ഗുസ്തുക്കാരിയാണ് ഹമീദാ.1900കളിൽ അലിഗറിലെ ഗുസ്തിക്കാരുടെ ഒരു കുടുംബത്തിൽ ജനിച്ച അവർ 1940കൾ മുതൽ 1950കൾ വരെ നീണ്ട കായികജീവിതത്തിനിടയിൽ 300ലധികം പുരുഷ, വനിതാ,…
#കേരളചരിത്രം ക്ലബ്ബുകൾ.കേരളത്തിൽ ക്ലബ് സംസ്കാരം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്.നാട്ടുകാർ വൈകിട്ട് ചായക്കടകളിലും, കലുങ്കുകളിലും, കള്ള് ഷാപ്പുകളിലുമൊക്കെ ഒത്തുകൂടി നാട്ടു വിശേഷം പറഞ്ഞിരുന്നപ്പോൾ സായിപ്പന്മാർ ക്ലബുകളിൽ ഒത്തുകൂടി രണ്ടു പെഗ് വിദേശ മദ്യവും കഴിച്ച് വിശ്രമിക്കുകയായിരുന്നു പതിവ്. തിരുവിതാംകൂറിൽ പിന്നീട് സായിപ്പന്മാരെ അനുകരിച്ച് ഉദ്യോഗസ്ഥന്മാരും…
#ചരിത്രം ഫയൻവാൻമാർ.ഗുസ്തിയും ഫയൽവാൻമാരും പണ്ട് കാലം മുതൽ ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഭാഗമാണ്. പുഷ്ടിയുള്ള ശരീരം ഉണ്ടാക്കിയെടുക്കാ നായി കഠിനാധ്വാനം ചെയ്യുന്നവർ പണ്ടു മുതൽ തന്നെ ഗ്രാമങ്ങളിൽ പോലുമുണ്ട്. ഗാമ എന്ന പേരുള്ള ഗുസ്തിക്കാരൻ ലോക പ്രശസ്തനായിരുന്നു. തിരുവിതാംകൂറിലെ ഒരു പ്രശസ്ത ഗുസ്തിക്കാരൻ…
#history #memory സരോജിനി ശിവലിംഗം."നമസ്കാരം... ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം... ഇപ്പോൾ സമയം മൂന്നു മണി മുപ്പതു നിമിഷം. ഇപ്പോൾ മുതൽ മലയാളം പരിപാടികൾ"... 1970കളിലും 1980ന്റ തുടക്കത്തിലും ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ പിടിച്ചിരുത്തിയ മലയാള പ്രക്ഷേപണം ആരംഭിക്കുന്നത് മനോഹരമായ ഒരു…