Posted inUncategorized
ഓസ്ക്കാർ അവാർഡുകൾ
#ചരിത്രം ഓസ്ക്കാർ അവാർഡുകൾ.ആദ്യത്തെ ഓസ്ക്കാർ അവാർഡുകൾ സമ്മാനിക്കപ്പെട്ട ദിവസമാണ് മെയ് 16.അമേരിക്കൻ മോഷൻ പിക്ചർ അക്കാദമി അവാർഡാണ് ഓസ്ക്കാർ എന്ന പേരിൽ അറിയപ്പെടുന്നത്. അതിൻ്റെ പിന്നിൽ ഒരു കഥയുണ്ട്. അവാര്ഡ് ശിൽപ്പം കണ്ട ഒരു നടി ആശ്ചര്യപ്പെട്ടു: ഇത് എൻ്റെ അമ്മാവൻ…