മൃണാൾ സെൻ

#ഓർമ്മമൃണാൾ സെൻ.മൃണാൾ സെന്നിൻ്റെ (1923-2018) ജന്മവാർഷികദിനമാണ് മെയ് 14.സത്യജിത് റായ്, റിത്വിക് ഘട്ടക്, മൃണാൾ സെൻ ത്രയങ്ങൾ ബംഗാളിസിനിമയെ ലോകസിനിമയുടെ നിറുകയിൽ എത്തിച്ചവരാണ്. റായ് കഴിഞ്ഞാൽ ഏറ്റവുമധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സെൻ. നവ ഇന്ത്യൻ സിനിമയുടെ തുടക്കം 1969ൽ…

വിലാസിനി

#ഓർമ്മവിലാസിനി.വിലാസിനിയുടെ ( എം കെ മേനോൻ, (1928-1993 ) ഓർമ്മദിവസമാണ് മെയ് 15.മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച ഏതാനും നോവലുകളുടെ രചയിതാവാണ് വിലാസിനി. യാസുനാരി കവാബത്തയെ മലയാളത്തിന് പരിചയപ്പെടുത്തിയത് വിലാസിനി തൻ്റെ വിവർത്തനത്തിലൂടെയാണ്. പത്രപ്രവർത്തനം സംബന്ധിച്ച് ആധികാരികമായ ഒരു പുസ്തകം വിലാസിനി…

വി എം നായർ

#ഓർമ്മ വി എം നായർ.മാതൃഭൂമിയുടെ പത്രാധിപരായിരുന്ന വി എം നായരുടെ ( 1896-1077) ഓർമ്മദിവസമാണ്മെയ് 12.വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാതെയാണ് പുന്നയൂർക്കുളത്തു നിന്ന് വടക്കേക്കര മാധവൻ നായർ ജോലിതേടി ബോംബേക്ക് വണ്ടി കയറിയത്. 1927ൽ കൽക്കത്തയിലെ വാത്‌ഫോർഡ് ട്രാൻസ്പോർട്ട് കമ്പനി എന്ന ബ്രിട്ടീഷ്…

സുകുമാർ അഴീക്കോട്

#ഓർമ്മ സുകുമാർ അഴീക്കോട്.അഴീക്കോട് മാഷിൻ്റെ (1926- 2012) ജന്മവാർഷികദിനമാണ്മെയ് 12.സാഗര ഗർജ്ജനം എന്നാണ് അയ്യപ്പപ്പണിക്കർ അഴീക്കോടിൻ്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. ശരിയാണ് എന്ന് ആ വാഗ്ധോരണി ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർ സാക്ഷ്യം പറയും.അധ്യാപകൻ, നിരൂപകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ അദ്ദേഹത്തെ വെല്ലാൻ അധികമാളുകളില്ല.പ്രോ…

നഴ്സസ് ഡേ

#ഓർമ്മ നഴ്സസ് ദിനം.മെയ് 12 നഴ്സ്മാരുടെ ദിനമാണ്. ഭൂമിയിലെ മാലാഖാമാരെ നന്ദിയോടെ ഓർക്കാനുള്ള ദിവസം. ആതുരശുശ്രൂഷാ രംഗത്ത് സ്ത്രീകൾ കടന്നുചെല്ലാൻ മടിച്ചിരുന്ന ഒരു കാലത്ത്, രോഗികളെ പരിചരിക്കാനായി ജീവിതമർപ്പിച്ച ഫ്ലോറെൻസ് നൈറ്റിങ്ഗേൽ എന്ന "വിളക്കേന്തിയ വനിത"യുടെ ജന്മവാർഷികദിനമാണ് ലോകം നഴ്സസ് ദിനമായി…

ഫ്ലോറൻസ് നൈറ്റിങ്ങ്ഗേൽ

#ഓർമ്മ ഫ്ലോറൻസ് നൈറ്റിങ്ങ്ഗേൽ.ആധുനിക നേഴ്സിംഗ് സമ്പ്രദായത്തിൻ്റെ ഉപഞ്ഞാതാവായ ഫ്ലോറൻസ് നൈറ്റിങ്ങേലിൻ്റെ (1820-1910) ജന്മവാർഷികദിനമാണ് മെയ് 12.ഇറ്റലിയിൽ ജനിച്ച നൈറ്റിങ്ങ്ഗേൽ, ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ ബ്രിട്ടീഷ് പടയാളികളെ പരിചരിക്കാനായി തുർക്കിയിൽ നിയോഗിക്കപ്പെട്ടു. പകലും രാത്രിയുമില്ലാതെ രോഗികളെ പരിചരിച്ച ആ മാലാഖ Lady with…