#memory Girish Karnad.19 May is the birth anniversary of Karnad.Girish Karnad ( 1938- 2019) was an actor, film director, writer, and playwright. Karnad wrote his first play at an early…
#ഓർമ്മ സിസ്റ്റർ മേരി ബനീഞ്ഞ.കവി സിസ്റ്റർ മേരി ബനീഞ്ഞയുടെ (1899-1985) ചരമവാർഷികദിനമാണ്മെയ് 20.എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ ജനിച്ച മേരി ജോൺ തോട്ടം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് വടക്കൻ പറവൂരിൽ പ്രൈമറി സ്ക്കൂൾ അധ്യാപികയായി. പിന്നീട് കൊല്ലത്ത് ഹൈസ്കൂൾ പഠനവും തിരുവനന്തപുരത്ത് ടീച്ചർ…
#ഓർമ്മ ജാംഷെഡ്ജി ടാറ്റ.ജാംഷെഡ്ജി ടാറ്റയുടെ (1839-1904) ചരമവാർഷികദിനമാണ്മെയ് 19.ഇന്ത്യയിലെ വ്യവസായത്തിൻ്റെ പിതാവാണ് ടാറ്റാ വ്യവസായ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ജാംഷെഡ്ജി ടാറ്റ.ഗുജറാത്തിലെ നവസാരിയിലാണ് ജനനം. കുടുംബം പാർസി പുരോഹിതർ ആയിരുന്നെങ്കിലും അച്ഛൻ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വായനയിലും പഠനത്തിലും അതീവ ശ്രദ്ധാലുവായിരുന്ന മകനെ…
#ഓർമ്മഹോ ചി മിൻ.ഹോ ചി മിന്നിന്റെ (1890 -1969) ജന്മവാർഷികദിനമാണ് മെയ് 19.പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്തശക്തികളെ പരാജയപ്പെടുത്തി വിയറ്റ്നാമിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത നേതാവാണ് ഹോ ചി മിൻ. ഇൻഡോ ചൈന എന്നറിയപ്പെട്ടിരുന്ന രാജ്യം ഫ്രഞ്ച് അധീനതയിലായിരുന്നു. 1925 മുതൽ ഫ്രഞ്ച്,…
#കേരളചരിത്രം സ്വർണ്ണഖനനം കേരളത്തിൽ.തങ്ങളുടെ അധിനിവേശത്തിലുള്ള രാജ്യങ്ങളിൽ നിന്ന് ബ്രിട്ടൻ്റെ വ്യവസായിക പുരോഗതിക്ക് വേണ്ട ധാതുക്കളും മറ്റ് വിഭവങ്ങളും കണ്ടെത്തി കയറ്റുമതിചെയ്യുക എന്നതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രീതി.അത്തരത്തിൽ കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, വനങ്ങൾ മിക്കവാറും അവർ വെട്ടിവെളുപ്പിച്ചു. അക്കൂട്ടത്തിലായിരിക്കണം അവിടെ സ്വർണ്ണം ഖനനം…
#ഓർമ്മ ബർട്രാണ്ട് റസ്സൽ.റസലിൻ്റെ (1872-1970)ജന്മവാർഷികദിനമാണ്മെയ് 18.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ ദാർശനികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബട്രാണ്ട് റസ്സൽ, ഗണിതശാസ്ത്രഞൻ, തത്വചിന്തകൻ, ബുദ്ധിജീവി, എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ, എല്ലാമായിരുന്നു. വലിയ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. മുത്തച്ഛൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. പക്ഷേ റസൽ…