Posted inUncategorized
റസ്‌ക്കിൻ ബോണ്ട് @90
റസ്‌ക്കിൻ ബോണ്ട് @ 90.ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളോട് ഞാൻ പറയുന്ന ഒരു കാര്യമുണ്ട്.ഹിന്ദു പത്രം ദിവസവും വായിക്കുക, Advanced Learners Dictionary വാങ്ങി വാക്കുകളുടെ അർത്ഥവും പ്രയോഗവും പഠിക്കുക, റസ്‌ക്കിൻ ബോണ്ടിൻ്റെ പുസ്തകങ്ങൾ വായിക്കുക.കഴിഞ്ഞ 50 വർഷങ്ങളായി നിരന്തരം…