#memory Majrooh Sultanpuri.24 May is the death anniversary of legendary poet and film lyricist MajroohSultanpuri ( d.2000). Majrooh Sultanpuri was known for his beautiful songs and poems that still evoke…
#ഓർമ്മ ചെമ്പകരാമൻ പിള്ള.ചെമ്പകരാമൻ പിള്ളയുടെ (1891-1934) ചരമവാർഷികദിനമാണ്മെയ് 26.സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ആദ്യകാല നായകനാണ് പിള്ള.തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന നാഞ്ചിനാട്ടുകാരായ ഒരു വെള്ളാള കുടുംബത്തിൽ തിരുവനന്തപുരത്ത് ജനിച്ച പിള്ള, എൻജിനീയറിംഗ് പഠിക്കാനാണ് 1910ൽ സൂറിച്ചിൽ എത്തിയത്. അവിടെ ഇൻ്റർനാഷണൽ പ്രോ ഇന്ത്യ ലീഗ് സ്ഥാപിച്ച…
#ചരിത്രം #ഓർമ്മ റേച്ചൽ കാർസൻ.റേച്ചൽ കാർസൻ്റെ ( 1907-1964) ജന്മവാർഷികദിനമാണ്മെയ് 27.പരിസ്തിതിപ്രസ്ഥാനത്തിൻ്റെ മാതാവാണ് റേച്ചൽ കാർസൻ. 1962ൽ അവർ പ്രസിദ്ധീകരിച്ച സൈലൻ്റ് സ്പ്രിങ് എന്ന പുസ്തകമാണ് അക്കാലത്ത് ലോകംമുഴുവൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഡി ഡി റ്റി എന്ന കീടനാശിനിയുടെ മാരകഫലങ്ങൾ…
#ഓർമ്മഐ സി ചാക്കോ.ഐ സി ചാക്കോയുടെ (1875-1966) ചരമവാർഷികദിനമാണ് മെയ് 27. ഉന്നതവിദ്യാഭ്യാസം നേടുന്നതിൽ സുറിയാനി കത്തോലിക്കർ വിമുഖരായിരുന്ന ഒരു കാലത്ത് ഇംഗ്ലണ്ടിൽപ്പോയി പഠിച്ച് ഉന്നത ഉദ്യോഗം വഹിക്കുമ്പോൾതന്നെ, കവിയും, വ്യാകരണപണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, കാർഷികവിദഗ്ധനും, വ്യവസായ വിദഗ്ധനുമായിരുന്ന, ബഹുമുഖപ്രതിഭയാണ് ഐ സി…
#ഓർമ്മപി കുഞ്ഞിരാമൻ നായർ.മഹാകവി പി കുഞ്ഞിരാമൻ നായരുടെ ( 1905-1978) ഓർമ്മദിവസമാണ് മെയ് 27.കാല്പനികതയുടെ നിത്യവസന്തമായിരുന്ന കവിയുടെ ജീവിതംതന്നെ ഒരു കവിതയായിരുന്നു. മുറപ്പെണ്ണായ പുറവൻകര ജാനകിഅമ്മയെ വിവാഹം കഴിക്കാൻ കൊല്ലങ്കോട് നിന്ന് അച്ഛൻ കൊടുത്തുവിട്ട പൊന്നും പണവും കൊണ്ട്, കാമുകിയായ പട്ടാമ്പിയിലെ…