The Lone Woman Jesuit

#historyThe Lone Woman Jesuit.Members of the Roman Catholic religious congregation, Society of Jesus (SJ), founded by Ignatius Loyola are known as Jesuits.In India, the best known Jesuit is Francis Xavier,…

അടിമ വ്യാപാരം കേരളത്തിൽ

#ചരിത്രം #കേരളചരിത്രം അടിമ വ്യാപാരം കേരളത്തിൽ.ലോകചരിത്രത്തിലെ ഒരു കറുത്ത ഏടാണ് അടിമസമ്പ്രദായം. നമ്മുടെ കേരളത്തിൽപോലും നൂറ്റാണ്ടുകൾ നിലനിന്ന നികൃഷ്ടമായ അടിമപ്പണി സമൂഹത്തിൽ സൃഷ്ടിച്ച അസമത്തങ്ങൾ ഇന്നും നിലനിൽക്കുന്നു. തിരുവിതാംകൂറിൽ അടിമപ്പണി നിരോധിച്ചിട്ട് 150 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതും ജനങ്ങൾക്ക് മനപരിവർത്തനം…

ഹിമാലയം കീഴടക്കിയ ദിവസം

#ചരിത്രം #ഓർമ്മ ഹിമാലയം കീഴടക്കിയ ദിവസം.1953 മെയ് 29 ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ദിവസമാണ്. ന്യൂസിലണ്ടിൽ തേനീച്ച വളർത്തൽകാരനായ എഡ്മണ്ട് ഹിലാരിയും ഗൂർഖാ ഷേർപ്പ ടെൻസിംഗ് നോർഗെയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഹിമാലയത്തിൻ്റെ കൊടുമുടി കീഴടക്കിയ ദിവസം. 9 തവണ…

എം പി വീരേന്ദ്ര കുമാർ

#ഓർമ്മഎം പി വീരേന്ദ്രകുമാർ.വീരേന്ദ്രകുമാറിന്റെ (1937-2020) ഓർമ്മദിവസമാണ് മെയ് 28.വയനാട്ടിലെ കല്പറ്റയിൽ ജന്മികളായ ജൈന കുടുംബത്തിൽ ജനിച്ച വീരേന്ദ്രകുമാർ അച്ഛന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം പിന്തുടർന്ന് 1953ൽ കോഴിക്കോട് സാമൂതിരി കോളേജ് വിദ്യാർത്ഥിയായിരി ക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.15 കൊല്ലം കൊണ്ട് 1968ൽ സംയുക്ത…

മലയാറ്റൂർ രാമകൃഷ്ണൻ

#ഓർമ്മ മലയാറ്റൂർ രാമകൃഷ്ണൻ.മലയാറ്റൂർ രാമകൃഷ്ണൻ്റെ (1927-1997) ജന്മവാർഷികദിനമാണ്മെയ് 30.എറണാകുളം ജില്ലയിലെ തോട്ടുവാക്കാരനായ കെ വി രാമകൃഷ്ണ അയ്യർ ആലുവയിൽ അധ്യാപകൻ, ബോംബെയിൽ പത്രപ്രവർത്തകൻ, പെരുമ്പാവൂരിൽ വക്കീൽ, ജോലികൾ ചെയ്തശേഷം 1954ൽ പെരുമ്പാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി നിന്നു തോറ്റു. വീണ്ടും വക്കീൽ…

കെ എസ് യുവിൻ്റെ കുതിപ്പും കിതപ്പും

#കേരളചരിത്രം #ഓർമ്മ കെ എസ് യുവിന്റെ കുതിപ്പും കിതപ്പും.കെ എസ് യുവിന്റെ സ്ഥാപകദിനമാണ് മെയ് 29.സ്വതന്ത്രഭാരതത്തിൽ ഭരണം തങ്ങളുടെ കുത്തകയാണ് എന്ന് കൊണ്ഗ്രസ്സ് പാർട്ടി കരുതിയിരുന്ന കാലത്താണ് ജനാധിപത്യരീതിയിൽ കേരളത്തിൽ അധികാരം പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുകാരെ ഞെട്ടിച്ചത്.നിർജീവമായ സ്റ്റുഡന്റസ് കോൺഗ്രസിന്…