Posted inUncategorized
വാൾട്ട് വിറ്റ്മാൻ
#ഓർമ്മവാൾട്ട് വിറ്റ്മാൻ.വിഖ്യാത അമേരിക്കൻ കവി വാൾട്ട് വിറ്റ്മാന്റെ (1819-1892) ജന്മവാർഷികദിനമാണ്മെയ് 31.സാമ്പത്തികപ്രശ്നങ്ങൾ കാരണം മാതാപിതാക്കൾ കൃഷിയിടം ഉപേക്ഷിച്ചു ന്യൂയോർക്കിലേക്ക് കുടിയേറിയപ്പോൾ 3 വയസ് മാത്രമായിരുന്നു വിറ്റ്മാന്റെ പ്രായം.ലീവ്സ് ഓഫ് ഗ്രാസ് (Leaves of Grass ) എന്ന കവിതാഗ്രന്ഥം 1855ൽ പ്രസിദ്ധീകരിച്ചതോടെയാണ്…