ടിയാനൻ മൻ സ്ക്വയർ

#ഓർമ്മ #ചരിത്രം ടിയാനൻമൻ സ്ക്വയർ.എൻ്റെ തലമുറയിലെ യുവാക്കൾക്ക് ഭീതിദമായ ഒരു ഓർമ്മയാണ് 1989 ജൂൺ 3.ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ടിയാനൻമൻ സ്ക്വയറിൽ ഇരമ്പിവരുന്ന ടാങ്കുകൾക്ക് മുന്നിൽ നിർഭയനായി നിന്ന് ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്ക് പോരാടി സ്വയം ജീവൻ ബലിയർപ്പിച്ച അഞ്ഞാതനായ…

അയ്യാ വൈകുണ്ട സ്വാമികൾ

#ഓർമ്മ അയ്യാ വൈകുണ്ട സ്വാമികൾ.കേരള നവോത്ഥാനത്തിൻ്റെ ആദ്യപഥികൻ എന്ന് വിശേഷിപ്പിക്കാവുന്ന അയ്യാ വൈകുണ്ടരുടെ ( 1809- 1851) ചരമവാർഷികദിനമാണ്ജൂൺ 3.തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിൽ ഒരു നാടാർ കുടുംബത്തിലാണ് ജനിച്ചത്. ജന്മസ്ഥലം ഇന്ന് ഈ മഹാൻ്റെ ഓർമ്മക്ക് സ്വാമിത്തോപ്പ് എന്ന് അറിയപ്പെടുന്നു.മാതാപിതാക്കൾ…

ഫ്രാൻസ് കാഫ്ക

#ഓർമ്മ ഫ്രാൻസ് കാഫ്ക.കാഫ്കയുടെ ( 1883 - 1924) ചരമശതാബ്ദി ദിവസമാണ് ജൂൺ 3.ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാരിൽ കഫ്കയെപ്പോലെ മറ്റ് എഴുത്തുകാരെ സ്വാധീനിച്ചിട്ടുള്ളവർ അധികമില്ല.Metamorphosis എന്ന ചെറുനോവലാണ് ഏറ്റവും പ്രസിദ്ധം. നേരം പുലരുമ്പോൾ ഒരു ഭീമാകാരൻ പാറ്റയായി മാറുന്ന മനുഷ്യൻ്റെ കഥ…

ജി ശങ്കര കുറുപ്പ്

#ഓർമ്മ ജി ശങ്കര കുറുപ്പ്.മഹാകവി ജിയുടെ ( 1901-1978) ജന്മവാർഷികദിനമാണ് ജൂൺ 3.ഭാരതീയ ഭാഷകളിലെ ഏറ്റവും വലിയ പുരസ്കാരമായ ജ്ഞാനപീഠം നേടിയ ആദ്യത്തെ എഴുത്തുകാരനാണ് ജി. രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ( 1968-1972) ആദ്യത്തെ സാഹിത്യകാരനും മലയാളത്തിൻ്റെ ഈ മഹാകവിയാണ്.എറണാകുളത്തെ നായത്തോട്ടിൽ…

ലോക സൈക്കിൾ ദിനം

#ഓർമ്മ#കേരളചരിത്രം ലോക സൈക്കിൾ ദിനം.ജൂൺ 3 ലോക സൈക്കിൾ ദിനമാണ്. സൈക്കിളിൻ്റെ ഏറ്റവും നല്ല വിശേഷണം, Simple, Affordable, Clean, Environment friendly, and Sustainable means of Transportation എന്നാണ്.50 കൊല്ലം മുൻപുവരെ നമ്മുടെ നാട്ടിൽ സൈക്കിളിന് ഇപ്പോൾ കാറിനുള്ള…

World Bicycle Day

#memory World Bicycle Day.3 June is World Bicycle Day.The Bicycle is a symbol of freedom, independence and a means to connect people.The Bicycle is the most sustainable, affordable, environment friendly…