കോവിലൻ

#ഓർമ്മകോവിലൻ.കോവിലൻ (1923-2010) എന്ന കണ്ടാണിശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ ഓർമ്മദിവസമാണ്ജൂൺ 2. 1956ൽ എഴുതിയ "എ മൈനസ് ബി" എന്ന നോവൽ, കോവിലൻ എന്ന പട്ടാളക്കാരനെ മലയാളത്തിലെ എഴുത്തുകാരുടെ മുൻനിരയിലെത്തിച്ചു.തണുത്തുറഞ്ഞ ഹിമാലയൻ മലനിരകൾ മുതൽ തന്റെ കുഗ്രാമമായ കണ്ടാണിശേരി വരെ കോവിലന്റെ…

രാജ് കപൂർ

#ഓർമ്മരാജ് കപൂർ.ഇന്ത്യൻ സിനിമയിലെ ഷോമാൻ, രാജ് കപൂറിന്റെ (1924-1988) ചരമവാർഷിക ദിനമാണ്ജൂൺ 2.ബ്രിട്ടീഷ്‌ ഇന്ത്യയിൽ, പ്രശസ്‌ത നാടകകാരനും അഭിനേതാവുമായ പ്രിധ്വിരാജ് കപൂറിന്റെ മകനായി ജനിച്ച സൃഷ്‌ടിനാഥ് കപൂർ, 23 വയസിൽ നീൽ കമൽ എന്ന ചിത്രത്തിൽ മധുബാലയുടെ നായകനായതോടെ രാജ് കപൂർ…

നർഗീസ്

#ഓർമ്മ നർഗീസ്.നർഗീസിന്റെ (1929-1981) ജന്മവാർഷികദിനമാണ് ജൂൺ 1.കൽക്കത്തയിൽ ജനിച്ച ഫാത്തിമ റഷീദ്, ചെറുപ്രായത്തിൽതന്നെ നടിയെന്ന നിലയിൽ പ്രശസ്‌തയായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രനടികളിലൊരാളായി നർഗീസ് വളർന്നു. രാജ് കപൂറായിരുന്നു സിനിമയിലും ജീവിതത്തിലും നർഗീസിന്റെ ഇഷ്ടനായകൻ. 1951ൽ ആവാര എന്ന സിനിമയുടെ…

മിസ്സ് കുമാരി

#ഓർമ്മ മിസ്സ് കുമാരി.മിസ്സ് കുമാരിയുടെ (1932-1969) ജന്മവാർഷികദിനമാണ്ജൂൺ 1.മലയാള സിനിമയിലെ നായികമാരിൽ ആദ്യത്തെ സൂപ്പർ സ്റ്റാറാണ് മിസ്സ് കുമാരി.വെറും 14 വര്ഷം മാത്രം നീണ്ട ചലച്ചിത്രജീവിതത്തിന് ശേഷം മാതൃത്വത്തിൻ്റെ ഉൾവിളി കേട്ട് അവർ വേദി വിട്ടു. 37 വര്ഷം മാത്രം നീണ്ട…

Luxury

#philosophy Luxury.“Do not look for luxury in watches or bracelets, do not look for luxury in forks or sails.“Luxury is laughter and friends, luxury is rain on your face, luxury…

സൂസൻ മേബിൾ തോമസ്

#ഓർമ്മ സൂസൻ മേബിൾ തോമസ്.1970കളുടെ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളായിരുന്ന എന്റെ തലമുറക്ക് വിങ്ങുന്ന ഒരോർമ്മയാണ് സൂസൻ മേബിൾ തോമസ്. വോളീബോൾ ചരിത്രകാരൻ കൂടിയായ Sebastian George ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് സൂസൻ്റെ ഓർമ്മകളിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോ യത്.വനിതാ വോളീബോൾ കേരളത്തിൽ പിച്ചവെച്ചുതുടങ്ങിയത്…