മഹാകവി ഉള്ളൂർ

#ഓർമ്മ മഹാകവി ഉള്ളൂർ.മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ(1877 - 1949) ജന്മവാർഷികദിനമാണ് ജൂൺ 6.ഇരുപതാം നൂറ്റാണ്ടിൻ്റെ അദ്യപകുതിയിൽ മലയാള കവിതയുടെ നായകത്വം വഹിച്ച കവിത്രയമാണ് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവർ.ചങ്ങനാശേരിയിൽ ജനിച്ച ഉള്ളൂർ, 1897ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി…

കാറ്റ് പറഞ്ഞ കഥ

#literature കാറ്റ് പറഞ്ഞ കഥ - ഒ വി വിജയന്‍.പാലക്കാട്ടു നിന്ന്‌ കോയമ്പത്തൂര്‍ നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന്‌ മണ്‍താരയിലൂടെ ചുരപ്രദേശങ്ങളിലേക്ക്‌ തിരിഞ്ഞു. പരുക്കനായ വാടകജീപ്പിനു പോലും സഞ്ചരിയ്‌ക്കാന്‍ പറ്റിയതായിരുന്നില്ല, ആ വെട്ടുവഴി. എങ്കിലും ഈ യാത്രയില്‍, പത്തു വര്‍ഷത്തിനുശേഷം ഉള്ള…

ഡി ഡേ

#ചരിത്രം #ഓർമ്മ ഡി ഡേ.ഡി ഡേയുടെ ( 1944) വാർഷികദിനമാണ്ജൂൺ 6.ചരിത്രത്തിലെ എക്കാലത്തെയും വലിയ സൈനിക ആക്രമണമാണ് ഡി ഡേ എന്ന പേരിൽ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി ജർമനിയെ പരാജയപ്പെടുത്താൻ നടത്തിയ മഹായുദ്ധത്തിൻ്റെ ആദ്യത്തെ ചുവടായിരുന്നു ഫ്രാൻസിലെ നോർമാൻഡി…

ഓ ഹെൻറി

#ഓർമ്മ ഓ ഹെൻറി.അമേരിക്കൻ കഥാകാരനായ ഓ ഹെൻറിയുടെ ( 1862-1910) ചരമവാർഷികദിനമാണ്ജൂൺ 5.വില്യം സിഡ്നി പോർട്ടർക്ക് ഓ ഹെൻറി എന്ന പേര് വീണതിൻ്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്. കുട്ടിയായ വില്യം വീട്ടിലെ പൂച്ചയെ കാണാതായപ്പോൾ ഓ ഹെൻറി, ഓ ഹെൻറി…

ഫ്രെഡറിക്കോ ഗാർസിയ ലോർക്ക

#ഓർമ്മ ഫ്രെഡറിക്കോ ഗാർസിയ ലോർക്ക.സ്പാനിഷ് കവിയും നാടകകൃത്തുമായ ലോർക്കയുടെ (1898-1936) ജന്മവാർഷിക ദിനമാണ്ജൂൺ 5.സ്പെയിനിലെ ഗ്രാനഡക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ച ലോർക്കക്ക് കുട്ടിക്കാലം മുതൽ ഗ്രാമജീവിതം അനുഭവിക്കാൻ കഴിഞ്ഞു. ഭാവിയിലെ എഴുത്ത് ജീവിതത്തിന് അത് പ്രേരണയായി. 4…