സെബീന റാഫി

#ഓർമ്മ സെബീന റാഫി.സെബീന റാഫിയുടെ ( 1918 - 1990 ) ചരമവാർഷികദിനമാണ് ജൂൺ 22.Shaji George എഴുതിയ അനുസ്മരണം."കുഞ്ഞുകുഞ്ഞിൻ്റെ രണ്ടു വഞ്ചികളിൽ കൊച്ചിൻ ഹാർബർ ടെർമിനിസിലേക്കു തീവണ്ടി പിടിക്കുവാൻ പുറപ്പെട്ട ചവിട്ടുനാടക സംഘത്തിൽ പന്ത്രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു.…

കൂട്ടത്തുകുളം മേരി

#ഓർമ്മ കൂത്താട്ടുകുളം മേരി. കൂത്താട്ടുകുളം മേരിയുടെ ( 1921-2014) ചരമവാർഷികദിനമാണ്ജൂൺ 22.കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ ഭരണകൂട മർദ്ദനങ്ങൾക്കിരയായ വനിതാനേതാവ് ഒരു പക്ഷെ കൂത്താട്ടുകുളം മേരിയായിരിക്കും.ഉടുമ്പന്നൂരിൽ ജനിച്ച പി ടി മേരി അവിടെനിന്നും പഠനസൗകര്യത്തിനായി കൂത്താട്ടുകുളത്ത് അമ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. വടകര…

കുത്തു പാള

#കേരളചരിത്രം കുത്തു പാള .പുതിയ തലമുറ വെള്ളം പൈപ്പുകളിലൂടെ വീടുകളിൽ എത്തുന്നത് കണ്ടാണ് വളരുന്നത്. പോയ തലമുറ വളർന്നത് കിണറിൽ നിന്ന് വെള്ളം കോരിയെടുത്താണ്.വെള്ളം കോരുന്നതിന് ഉപയോഗിച്ചിരുന്നത് കവുങ്ങിൻ്റെ പാള കൊണ്ടുണ്ടാക്കിയ തൊട്ടിയിലാണ്. ( പിന്നീട് അലുമിനിയം ബക്കറ്റ് വന്നു).അവൻ കുത്തുപാളയെടുത്തു…

എറിക്ക് മരിയ റെമാർക്ക്

#ഓർമ്മ #ചരിത്രം എറിക്ക് മരിയ റെമാർക്ക് .എറിക്ക് മരിയ റെമാർക്ക് ( 1898- 1970) എന്ന ജർമ്മൻ എഴുത്തുകാരൻ്റെ ജന്മവാർഷികദിനമാണ്ജൂൺ 22.ഒരൊറ്റ നോവൽകൊണ്ട് ചരിത്രത്തിലേക്ക് നടന്നുകയറിയയാളാണ് റെമാർക്ക്. 1929ൽ പ്രസിദ്ധീകരിച്ച All Quiet on the Western Front എന്ന നോവൽ…

World Refugee Day

#memory World Refugee Day20 June is World Refugee Day.One of the questions, according to the Bible , the Lord will ask you on judgement day is:"I came to your house…

സഭയും സുതാര്യതയും

#കേരളചരിത്രം സഭയും സുതാര്യതയും.കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭ ആഭ്യന്തര പ്രശ്നങ്ങളിൽ പെട്ട് ആടിയുലയാൻ തുടങ്ങിയിട്ട് കാലമേറെയായി.എന്തു സംഭവിച്ചാലും കാറ്റും വെളിച്ചവും കടക്കാൻ അനുവദിക്കില്ല, അങ്ങനെ ചെയ്താൽ തങ്ങൾ ഇപ്പോള് അനുഭവിക്കുന്ന സർവാധികാരം ചോദ്യം ചെയ്യപ്പെടും എന്ന മെത്രാന്മാരുടെ ഭയമാണ് പ്രതിസന്ധികളുടെ മൂല…